Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

18 മുതൽ 44 വയസ്സു വരെയുള്ളവർക്ക് വാക്സിനേഷൻ ഇന്നു മുതൽ

  • Monday 17, 2021
  • Anna
General

തി​രു​വ​ന​ന്ത​പു​രം: 18വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കു​മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. വാ​ക്സി​ൻ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച സ​ന്ദേ​ശം മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ക്കും. 18 മു​ത​ൽ 44 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക.
ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ, പ്ര​മേ​ഹ​ബാ​ധി​ത​ർ, വൃ​ക്ക, ക​ര​ൾ രോ​ഗി​ക​ൾ തു​ട​ങ്ങി 20 ത​രം രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. ഡോ​ക്ട​റു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം​വേ​ണം അ​പേ​ക്ഷി​ക്കാ​ൻ.
വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ അ​പ്പോ​യി​ൻ​മെ​ന്‍റ് എ​സ്എം​എ​സ്, ആ​ധാ​ർ അ​ല്ലെ​ങ്കി​ൽ മ​റ്റ് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ, അ​നു​ബ​ന്ധ​രോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. സ്പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ല. ര​ണ്ടാം ഡോ​സി​നും ഇ​വ​ർ ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.