Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ച​രി​ത്ര​മെ​ഴു​തി​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ജ​ന്‍​ ​പ്ര​കാ​ശ് ​ടോ​ക്കി​യോ​ ​ഒ​ളി​മ്ബി​ക്സി​ന് ​യോ​ഗ്യ​ത​ ​നേ​ടി.​

  • Sunday 27, 2021
  • KJ
General

ഒ​ളി​മ്ബി​ക്സി​ന് ​നേ​രി​ട്ട് ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ന്‍​ ​നീ​ന്ത​ല്‍​ ​താ​ര​മാ​ണ് ​സ​ജ​ന്‍.​ 200​ ​മീ​റ്റ​ര്‍​ ​ബ​ട്ട​ര്‍​ ​ഫ്ലൈ​യി​ലാ​ണ് ​സ​ജ​ന്‍​ ​ഒ​ളി​മ്ബി​ക്സ് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ ​റോ​മി​ല്‍​ ​ന​ട​ന്ന​ ​ഒ​ളി​മ്ബി​ക് ​യോ​ഗ്യ​താ​ ​ചാ​മ്ബ്യ​ന്‍​ഷി​പ്പാ​യ​ ​സെ​റ്റെ​ ​കോ​ളി​ ​ട്രോ​ഫി​യി​ല്‍​ 200​ ​മീ​റ്റ​ര്‍​ ​ബ​ട്ട​ര്‍​ഫ്ലൈയില്‍​ 1​ ​മി​നി​ട്ട് 56.​ 38​ ​സെ​ക്ക​ന്‍​ഡി​ല്‍​ ​ഒ​ന്നാ​മ​താ​യി​ ​ഫി​നി​ഷ് ​ചെ​യ്താ​ണ് ​സ​ജ​ന്‍​ ​ഒ​ളി​മ്ബി​ക്സി​ന് ​നേ​രി​ട്ട് ​ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്.​
1​ ​മി​നി​ട്ട് 56.​ 48​ ​സെ​ക്ക​ന്‍ഡാ​യു​രു​ന്നു​ ​ഒ​ളി​മ്ബി​ക്സ് ​യോ​ഗ്യ​താ​ ​മാ​ര്‍​ക്ക്.​നേ​ര​ത്തെ​ ​ബെ​ല്‍​​​ഗ്രേ​ഡി​ല്‍​ ​ന​ട​ന്ന​ ​ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍​ ​സ​ജ​ന്‍​ ​സ്വ​ര്‍​ണം​ ​നേ​ടി​യി​രു​ന്നെ​ങ്കി​ലും​ ​എ​ ​വി​ഭാ​​​ഗ​ത്തി​ല്‍​ ​ഒ​ളി​മ്ബി​ക്സി​ന് ​നേ​രി​ട്ട് ​യോ​​​ഗ്യ​ത​ ​ഉ​റ​പ്പാ​ക്കാ​നാ​യി​രു​ന്നി​ല്ല.​ ​ബെ​ല്‍​​​ഗ്രേ​ഡി​ല്‍​ 1​മി​നി​ട്ട് 56.96​ ​സെ​ക്ക​ന്‍​ഡി​ല്‍​ ​ഫി​നി​ഷ് ​ചെ​യ്ത​ ​സ​ജ​ന് 0.48​ ​സെ​ക്ക​ന്‍​ഡ് ​വ്യ​ത്യാ​സ​ത്തി​ലാ​ണ് ​നേ​രി​ട്ട് ​യോ​​​ഗ്യ​ത​ ​ന​ഷ്ട​മാ​യ​ത്. 27​ ​കാ​ര​നാ​യ​ ​സ​ജ​ന്‍​ 2006​ലെ​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്ബി​ക്സി​ലും​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഇ​ടു​ക്കി​ ​സ്വ​ദേ​ശി​യാ​യ​ ​സ​ജ​ന്‍​ ​വ​ള​ര്‍​ന്നത് ​ത​മി​ഴ്നാ​ട്ടി​ലെ​ ​നെ​യ്‌​വേ​ലി​യി​ലാ​ണ്.​