Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഐ. പി. ൽ താരലേലം - മുഴുവൻ വിവരങ്ങളുമറിയാം....

  • Friday 19, 2021
  • KJ
General

ചെ​ന്നൈ: ഐ​പി​എ​ല്‍ താ​ര​ലേ​ലം സ​മാ​പി​ച്ചു. 16.25 കോ​ടി രൂ​പ ല​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​സ് മോ​റി​സ് ഐ​പി​എ​ല്‍ താ​ര​ലേ​ല ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും അ ​ധി​കം തു​ക നേ​ടി​യ ക​ളി​ക്കാ​ര​നാ​യി. 16 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ല്‍ പോ​യ യു​വ​രാ​ജ് സിം​ഗി​ന്‍റെ റി​ക്കാ​ര്‍​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്.

15 കോ​ടി രൂ​പ​യ്ക്ക് റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ സ്വ​ന്ത​മാ​ക്കി​യ കി​വീ​സ് പേ​സ​ര്‍ കൈ​ല്‍ ജാ​മി​സ​ണാ​ണ് ഉ​യ​ര്‍​ന്ന ര​ണ്ടാ​മ​ത്തെ തു​ക നേ​ടി​യ​ത്. 14.25 കോ​ടി​ക്ക് ബാം​ഗ്ലൂ​ര്‍ ത​ന്നെ സ്വ​ന്ത​മാ​ക്കി​യ ഓ​സീ​സ് താ​രം ഗ്ലെ​ന്‍ മാ​ക്സ്‌​വെ​ല്‍ മൂ​ന്നാ​മ​തും 14 കോ​ടി​ക്ക് പ​ഞ്ചാ​ബ് കിം​ഗ്സ് ടീ​മി​ലെ​ത്തി​ച്ച ഓ​സീ​സ് താ​രം ജൈ ​റി​ച്ചാ​ര്‍​ഡ്സ​ന്‍ നാ​ലാ​മ​തു​മു​ണ്ട്.

9.25 കോ​ടി രൂ​പ​യ്ക്ക് ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് സ്വ​ന്ത​മാ​ക്കി​യ കൃ​ഷ്ണ​പ്പ ഗൗ​ത​മാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​ന്‍. ദേ​ശീ​യ ജ​ഴ്സി​യ​ണി​യാ​ത്ത താ​ര​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന വി​ല ല​ഭി​ച്ച​തും ഗൗ​ത​ത്തി​നു ത​ന്നെ.

മ​ല​യാ​ളി താ​ര​ങ്ങ​ളി​ല്‍ സ​ച്ചി​ന്‍ ബേ​ബി, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ എ​ന്നി​വ​രെ അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷ​ത്തി​ന് റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രും വി​ഷ്ണു വി​നോ​ദി​നെ 20 ല​ക്ഷ​ത്തി​ന് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സും സ്വ​ന്ത​മാ​ക്കി.

അ​ര്‍​ജു​ന്‍ ടെ​ണ്ടു​ല്‍​ക്ക​റു​ടെ പേ​രോ​ടെ​യാ​ണ് താ​ര​ലേ​ലം സ​മാ​പി​ച്ച​ത്. ഇ​ടം ക​യ്യ​ന്‍ ബാ​റ്റ്സ്മാ​നും ഇ​ടം ക​യ്യ​ന്‍ ബൗ​ള​റു​മാ​യ അ​ര്‍​ജു​നെ അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്ക് മും​ബൈ ഇ​ന്ത്യ​ന്‍​സ് സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ മും​ബൈ​യ്ക്ക് വേ​ണ്ടി അ​ര്‍​ജു​ന്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു.

ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

സ്റ്റീ​വ് സ്മി​ത്ത്(​ര​ണ്ട് കോ​ടി), ഉ​മേ​ഷ് യാ​ദ​വ്(​ഒ​രു കോ​ടി), റി​പ​ല്‍ പ​ട്ടേ​ല്‍ (20 ല​ക്ഷം), വി​ഷ്ണു വി​നോ​ദ്(20 ല​ക്ഷം), മ​ണി​മാ​ര​ന്‍ സി​ദ്ദാ​ര്‍​ഥ്(20 ല​ക്ഷം), ലു​ക്മാ​ന്‍ മെ​രി​വാ​ല(20 ല​ക്ഷം), ടോം ​ക​റ​ന്‍(5.25 കോ​ടി), സാം ​ബി​ല്ലിം​ഗ്സ്(​ര​ണ്ട് കോ​ടി).

മും​ബൈ ഇ​ന്ത്യ​ന്‍​സ്

അ​ര്‍​ജു​ന്‍ ടെ​ണ്ടു​ല്‍​ക്ക​ര്‍(20 ല​ക്ഷം), മാ​ര്‍​കോ ജാ​ന്‍​സെ​ന്‍(20 ല​ക്ഷം), യു​ദ്‌​വി​ര്‍ സിം​ഗ്(20 ല​ക്ഷം), ജെ​യിം​സ് നി​ഷാം(50 ല​ക്ഷം), കൈ​ല്‍ ജാ​മി​സ​ണ്‍(15 കോ​ടി), പി​യു​ഷ് ചൗ​ള(2.40 കോ​ടി), ന​ഥാ​ന്‍ കൂ​ള്‍​ട്ട​ര്‍​നെ​യി​ല്‍(​അ​ഞ്ച് കോ​ടി), ആ​ദം മി​ല്‍​നെ(3.20​കോ​ടി),

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ്

ആ​കാ​ശ് സിം​ഗ്(20 ല​ക്ഷം), കു​ല്‍​ദി​പ് യാ​ദ​വ്(20 ല​ക്ഷം), കെ.​സി. ചാ​രി​പ്പ(20 ല​ക്ഷം), ചേ​ത​ന്‍ സ​ക​രി​യ(1.20 കോ​ടി), ലി​യാം ലി​വിം​ഗ്സ്റ്റ​ണ്‍(75 ല​ക്ഷം), മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​ന്‍(​ഒ​രു കോ​ടി), ക്രി​സ് മോ​റി​സ്(16.25 കോ​ടി), ശി​വം ദു​ബെ(4.40​കോ​ടി).

കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്‍

പ​വ​ന്‍ നേ​ഗി(50 ല​ക്ഷം), വെ​ങ്ക​ടേ​ഷ് അ​യ്യ​ര്‍(20 ല​ക്ഷം), ബെ​ന്‍ ക​ട്ടിം​ഗ്(75 ല​ക്ഷം), ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ്(​ര​ണ്ട് കോ​ടി), ക​രു​ണ്‍ നാ​യ​ര്‍(50 ല​ക്ഷം), വൈ​ഭ​വ് അ​റോ​റ(20 ല​ക്ഷം), ഷെ​ല്‍​ഡ​ണ്‍ ജാ​ക്സ​ണ്‍(20 ല​ക്ഷം), ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍(3.20 കോ​ടി),

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്

ഹ​രി നി​ഷാ​ന്ത്(20 ല​ക്ഷം), ഭ​ഗ​ത് വ​ര്‍​മ(20 ല​ക്ഷം), ഹ​രി​ശ​ങ്ക​ര്‍ റെ​ഡ്ഡി(20 ല​ക്ഷം), ചേ​ത​ശ്വ​ര്‍ പു​ജാ​ര(50 ല​ക്ഷം), കൃ​ഷ്ണ​പ്പ ഗൗ​തം(9.25 കോ​ടി), മോ​യി​ന്‍ അ​ലി(​ഏ​ഴ് കോ​ടി).

സ​ണ്‍ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

മു​ജീ​ബ് ഉ​ര്‍ റ​ഹ്മാ​ന്‍(1.50 കോ​ടി), കേ​ദാ​ര്‍ യാ​ദ​വ്(​ര​ണ്ട് കോ​ടി), ജ​ഗ​ദീ​ശ സു​ജി​ത്(30 ല​ക്ഷം).

പ​ഞ്ചാ​ബ് കിം​ഗ്സ്

സൗ​ര​ഭ് കു​മാ​ര്‍(20 ല​ക്ഷം), ഫാ​ബി​യ​ന്‍ അ​ല​ന്‍(75 ല​ക്ഷം), ഉ​ത്ക​ര്‍​ശ് സിം​ഗ്(20 ല​ക്ഷം), ജ​ല​ജ് സ​ക്സേ​ന(30 ല​ക്ഷം), മോ​യി​സ​സ് ഹെ​ന്‍‌​റി​ക്വ​സ്(4.20​കോ​ടി), റി​ലെ മെ​റെ​ഡി​ത്(​എ​ട്ട് കോ​ടി), ഷാ​രു​ഖ് ഖാ​ന്‍(5.25 കോ​ടി), ജൈ ​റി​ച്ചാ​ര്‍​ഡ്സ​ണ്‍(14 കോ​ടി), ഡേ​വി​ഡ് മ​ല​ന്‍(1.50 കോ​ടി).

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍

ശ്രീ​ക​ര്‍ ഭ​ര​ത്(20 ല​ക്ഷം), സു​യാ​ഷ് പ്ര​ഭു​ദേ​ശാ​യ്(20 ല​ക്ഷം), ഡാ​നി​യേ​ല്‍ ക്രി​സ്റ്റ്യ​ന്‍(4.80 കോ​ടി), കൈ​ല്‍ ജാ​മി​സ​ണ്‍(15 കോ​ടി), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍(20 ല​ക്ഷം), ര​ജ​ത് പ​തി​ദാ​ര്‍(20 ല​ക്ഷം), സ​ച്ചി​ന്‍ ബേ​ബി(20 ല​ക്ഷം), ഗ്ലെ​ന്‍ മാ​ക്സ്‌​വെ​ല്‍(14.25).