Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഫ​ഹ​ദ് ഫാ​സി​ലി​നെ വി​ല​ക്കു​മെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ഫി​യോ​ക്ക്.

  • Monday 12, 2021
  • KJ
General

ഒ​ടി​ടി​യി​ൽ റി​ലീ​സാ​കു​ന്ന സി​നി​മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ൽ ഫ​ഹ​ദ് ഫാ​സി​ലി​നെ വി​ല​ക്കു​മെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് സി​നി​മാ തീ​യ​റ്റ​ര്‍ സം​ഘ​ട​ന​യാ​യ ഫി​യോ​ക്ക്.

അ​ടു​ത്തി​ടെ ഫ​ഹ​ദി​ന്‍റെ ര​ണ്ടു ചി​ത്ര​ങ്ങ​ള്‍ ഒ​ടി​ടി​യി​ല്‍ റി​ലീ​സ് ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​ന്‍റെ വി​ശ​ദീ​ക​ര​ണം അ​റി​യു​ന്ന​തി​നാ​യി അദ്ദേഹത്തെ വി​ളി​ച്ചി​രു​ന്നു. ര​ണ്ട് ചി​ത്ര​ങ്ങ​ളും ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ഒ​ടി​ടി​ക്കു വേ​ണ്ടി മാ​ത്രം ഷൂ​ട്ട് ചെ​യ്ത​താ​ണെന്ന് അ​ദ്ദേ​ഹം അറിയിച്ചതായും ഫി​യോ​ക് അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​തി​നോ​ട് സ​ഹ​ക​രി​ച്ചാ​ല്‍ ഫ​ഹ​ദി​നെ വി​ല​ക്കു​മെ​ന്ന് ഫി​യോ​ക്ക് അ​റി​യി​ച്ച​താ​യാ​യാ​ണ് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്ന​ത്.