Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മോൺസ്റ്റർ എന്ന ഷോർട്ട് ഫിലിം

  • Saturday 17, 2021
  • SAL
General

Blue 7 STORIES  സിൻറെ ബാനറിൽ സുനിൽ പണിക്കർ ഒരുക്കുന്ന മോൺസ്റ്റർ എന്ന ഷോർട്ട് ഫിലിം ജൂലൈ 19 ആം തീയതി തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് യൂട്യൂബ് റിലീസിന് ഒരുങ്ങുന്നു.

യുവ സംവിധായകനായ A.B. Binil രചനയും സംവിധാനവും നിർവഹിക്കുന്ന ഹൃസ്വ ചിത്രം സിനിമാ ലോകത്തെ  പ്രിയങ്കരരായ ദിലീഷ് പോത്തൻ, നെപ്പോളിയൻ, ഹരീഷ് കണാരൻ, നവാസ്  വള്ളിക്കുന്ന്, ബാദുഷ,   ഷീലു... തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയും റിലീസ് ചെയ്യും.