Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​ ​പെ​ണ്‍​കു​ട്ടി​യെ​ ​സംഘം ചേർന്ന് ​പീ​ഡി​പ്പി​ച്ച​ ​പ്ര​തി​ക്ക് ​ 14​ ​വ​ര്‍​ഷം​ ​ക​ഠി​ന​ ​ത​ട​വും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴയും.

  • Wednesday 24, 2021
  • KJ
General

തൃ​ശൂ​ര്‍​:​ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​ ​പെ​ണ്‍​കു​ട്ടി​യെ​ ​സം​ഘം​ ​ചേ​ര്‍​ന്ന് ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​ഒ​ത്താ​ശ​യോ​ടെ​ ​പീ​ഡി​പ്പി​ച്ച​ ​പ്ര​തി​ക്ക് ​തൃ​ശൂ​ര്‍​ ​പോ​ക്‌​സോ​ ​കോ​ട​തി​ 14​ ​വ​ര്‍​ഷം​ ​ക​ഠി​ന​ ​ത​ട​വും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യ​ട​ക്കു​ന്ന​തി​നും​ ​ശി​ക്ഷി​ച്ചു.​ ​മു​ള​യം​ ​സ്വ​ദേ​ശി​ ​പ്ര​ശാ​ന്തി​നെ​യാ​ണ് ​തൃ​ശൂ​ര്‍​ ​പോ​ക്‌​സോ​ ​കോ​ട​തി​ ​സ്‌​പെ​ഷ്യ​ല്‍​ ​ജ​ഡ്ജ് ​ബി​ന്ദു​ ​സു​ധാ​ക​റാ​ണ് ​വി​ധി​ ​പു​റ​പ്പെ​ടു​വി​ച്ച​ത്.
2015​ലാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം.​ ​പ്ര​ശാ​ന്ത് ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​ചേ​ര്‍​ന്ന് ​പെ​ണ്‍​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ഒ​ന്നാം​ ​പ്ര​തി​യാ​യ​ ​പ്ര​ശാ​ന്തി​ന് ​ഇ​ന്ത്യ​ന്‍​ ​ശി​ക്ഷാ​ ​നി​യ​മം​ 376​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​ഏ​ഴ് ​വ​ര്‍​ഷ​വും​ 50,000​ ​രൂ​പ​ ​പി​ഴ​യ​ട​ക്കാ​നും​ ​പോ​ക്‌​സോ​ ​നി​യ​മം​ ​മൂ​ന്ന്,​ ​നാ​ല് ​വ​കു​പ്പു​ക​ള്‍​ ​പ്ര​കാ​രം​ ​ഏ​ഴ് ​വ​ര്‍​ഷ​വും​ 50,000​ ​രൂ​പ​ ​പി​ഴ​യ​ട​ക്കു​ന്ന​തി​നു​മാ​ണ് ​ശി​ക്ഷി​ച്ച​ത്. ശി​ക്ഷ​ ​ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍​ ​മ​തി.​ ​പ്രോ​സി​ക്യൂ​ഷ​നാ​യി​ ​സ്‌​പെ​ഷ്യ​ല്‍​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ര്‍​ ​അ​ഡ്വ.​ ​കെ.​ ​പി​ ​അ​ജ​യ് ​കു​മാ​ര്‍​ ​ഹാ​ജ​രാ​യി.​ ​ഒ​ല്ലൂ​ര്‍​ ​സി.​ഐ​ ​ആ​യി​രു​ന്ന​ ​ഉ​മേ​ഷ് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​കേ​സ​ന്വേ​ഷ​ണം​ ​പൂ​ര്‍​ത്തി​യാ​ക്കി​ ​കു​റ്റ​പ​ത്രം​ ​സ​മ​ര്‍​പ്പി​ച്ച​ത്.​ ​തൃ​ശൂ​രി​ല്‍​ ​സ്‌​പെ​ഷ്യ​ല്‍​ ​ഫാ​സ്റ്റ് ​ട്രാ​ക് ​പോ​ക്‌​സോ​ ​കോ​ട​തി​ ​നി​ല​വി​ല്‍​ ​വ​ന്ന് ​ആ​ദ്യ​ത്തെ​ ​ശി​ക്ഷാ​ ​വി​ധി​യാ​ണ് ​ഇ​ത്.