Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

SILENCE AT THE FEET OF CHRIST , AN INDEPENDENT ENQUIRY COMMISSION

  • Monday 18, 2021
  • ALS
General

കത്തോലിക്കാ സഭകളിൽ മാറ്റങ്ങൾ കൊണ്ടു വരുന്നതിനും സഭകളുടെ ഐക്യത്തിനും വേണ്ടി റോമിലെ പരിശുദ്ധ പാപ്പയോടുള്ള വിധേയത്വത്തോടു കൂടി ഒരു എക്യുമെനിക്കൽ ആദർശത്തിൽ സ്വതന്ത്രമായി അമേരിക്കയിൽ സ്ഥാപിതമായിരിക്കുന്ന കത്തോലിക്ക സഭയാണ്  എക്യുമെനിക്കൽ കത്തോലിക്ക ചർച്ച് ഓഫ് ക്രൈസ്റ്റ്. ഈ സഭയുടെ ഇന്ത്യയിലെ ആർച്ച് ബിഷപ്പിന്റെ  നേതൃത്വത്തിൽ, HUMAN RIGHTS & SOCIAL JUSTICE MISSION, (THRISSUR DISTRICT LEGAL ADVISOR)ന്റെ സഹകരണത്തോടും കൂടി SILENCE AT THE FEET OF CHRIST എന്ന നാമത്തിൽ SEXUALLY ABUSED  ആയിട്ടുള്ള ക്രിസ്തിയ വിശ്വാസികൾക്കു വേണ്ടി സ്വാന്തനവും നിയമപരമായും മറ്റും ഉറപ്പാക്കുന്നതിനു വേണ്ടി ഒരു സ്വതന്ത്രമായ എൻക്വയറി കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

ചെയ്ത പ്രവൃത്തികളെ മൂടി വയ്ക്കുന്ന നിശബ്ദതയുടെ ചവിട്ടി അമർത്തപ്പെട്ട ജീവിതം ഒടുവിൽ തുറന്നു പറയാൻ തയ്യാറായാൽ ഞങ്ങൾ ഈ ഇരകളുടെ ധൈര്യത്തിന് കടപ്പെട്ടിരിക്കുന്നു. ഇവരുടെ സാക്ഷ്യം മാത്രമാണ് ഇപ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന് നമ്മുടെ സമൂഹത്തെ അറിയിക്കുവാൻ സാധിക്കുകയുള്ളൂ”   

കത്തോലിക്കാസഭയിലെ വൈദികരാലോ കന്യാസ്ത്രീകളാലോ മറ്റു സന്യാസ സന്യാസിനി കളാലോ നിങ്ങളോ നിങ്ങൾക്ക് അറിയാവുന്നവരോ ശാരീരിക ചൂഷണത്തിന് വിധേയമായിട്ടുണ്ട് എങ്കിൽ അവരുടെ വിവരങ്ങൾ ഈ എൻക്വയറി കമ്മീഷൻ മുൻപാകെ സമർപ്പിക്കുവാൻ താഴ്മയായി അപേക്ഷിക്കുന്നു. CONTACT NO: 9995509999 / 9446095760, [email protected] 

ഈ എൻക്വയറി കമ്മീഷൻ എല്ലാവിധ സർവീസുകളും വളരെ രഹസ്യ സ്വാഭാവത്തോടും, ഫ്രീയായി (യാതൊരു ചിലവുകളും ഇല്ലാതെ) നടത്തപ്പെടുന്നതാണ്. ഈ എൻക്വയറി കമ്മീഷൻ റിപ്പോർട്ട് സഭയുടെ അധികാരികൾക്കും റോമിലെ പരിശുദ്ധപിതാവിനും നിയമ പരിപാല കർക്കും സമർപ്പിക്കുന്നത് ആയിരിക്കും