Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ആലുവ ശിവരാത്രി മഹോല്‍സവം കൊവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്  നടത്താന്‍ തീരുമാനം

  • Friday 05, 2021
  • KJ
General

ആലുവ ശിവരാത്രി മഹോല്‍സവം കൊവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്  നടത്താന്‍ തീരുമാനം

ബലിതര്‍പ്പണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍.

ബലിതര്‍പ്പണ സമയം 12.03.2021 പുലര്‍ച്ചെ 4 മണിമുതല്‍ 12 മണി വരെ

ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്ത് ക്ലസ്റ്ററുകള്‍ തിരിച്ച് സാമൂഹിക അകലം ഉറപ്പാക്കാനും ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം.

ബലിതര്‍പ്പണം നടത്തുവാന്‍  ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ApnaQ  എന്ന മൊബൈൽ ആപ്പ്  ഉപയോഗിച്ച് ബലിതർപ്പണത്തിനായി രജിസ്ട്രേഷൻ നടത്താവുന്നതാണ്.

ആലുവ മണപ്പുറം 5 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററിലും 200 ല്‍ കൂടാതെ ആളുകളെ ഉള്‍ക്കൊള്ളിച്ച്  സാമൂഹിക അകലം ഉറപ്പുവരുത്തി ബലിതര്‍പ്പണചടങ്ങ്  അനുവദിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു അറിയിച്ചു.