Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ടാ​ന്‍​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ഗു​ഫ​ലി അ​ന്ത​രി​ച്ചു.

  • Thursday 18, 2021
  • KJ
General

ഡോ​ടോ​മ: ടാ​ന്‍​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ഗു​ഫ​ലി (61) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച ഡാ​ര്‍ എ​സ് സ​ലാ​മി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മി​യ സു​ലു​ഹു ഹ​സ​ന്‍ ആ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്.

ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി മ​ഗു​ഫു​ലി​യെ പ​ര​സ്യ​വേ​ദി​ക​ളി​ല്‍ ക​ണ്ടി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച്‌ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ന്നി​രു​ന്നു. മ​ഗു​ഫ​ലി​ക്ക് കോ​വി​ഡ് -19 ബാ​ധി​ച്ച​താ​യി പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​ക്കാ​ര്‍ ആ​രോ​പി​ച്ചെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. രാ​ജ്യ​ത്ത് ര​ണ്ടാ​ഴ്ച​ത്തെ ദുഃ​ഖാ​ച​ര​ണം ഉ​ണ്ടാ​കു​മെ​ന്നും പ​താ​ക​ക​ള്‍ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.