Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

യു എ ഇ യിൽ ആദ്യത്തെ ഒമിക്രൊൺ കോവിഡ് കേസ് സ്ഥിരീകരിച്ചു

  • Thursday 02, 2021
  • Anna
General

ദുബായ്: രാജ്യത്ത് ആദ്യത്തെ ഒമിക്രൊൺ വേരിയന്റ് കേസ് ബുധനാഴ്ച സ്ഥിരീകരിച്ചയായി യുഎഇ അധികൃതർഅറിയിച്ചു .ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ വനിതക്കാണ് രോഗം സ്ഥിരീകരിച്ചത് , അംഗീകൃത ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് ഇവർ രണ്ട് ഡോസ് കോവിഡ് -19 വാക്സിൻ സ്വീകരിക്കുകയും ചെയ്‌തിരുന്നു.രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ സ്ത്രീയെ ഐസൊലേറ്റ് ചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്‌തിട്ടുണ്ട്‌ , . സ്ത്രീയുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു