Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ജപ്പാനില്‍ ശക്തമായ ഭൂചലനം. സൂനാമി മുന്നറിയിപ്പും.

  • Saturday 20, 2021
  • KJ
General

ടോകിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. ജപ്പാന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെട്ട ഭൂചലനം റിക്​ടര്‍ സ്​കെയിലില്‍ 7.2 രേഖപ്പെടുത്തി. തൊട്ടുപിറകെ സൂനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്​. മിയാഗി പ്രവിശ്യയില്‍ 60 കിലോമീറ്റര്‍ താഴ്​ചയിലാണ്​ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന്​ അധികൃതര്‍ വ്യക്​തമാക്കി.
 

ഇതോടെ പ്രദേശത്തെ ആണവ നിലയങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ഷിന്‍കെന്‍സന്‍ ബുള്ളറ്റ്​ ട്രെയിനുകള്‍ ഉള്‍പെടെ പ്ര​ാദേശിക റെയില്‍വേ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. ഫുകുഷിമ ആണവ നിലയം തകര്‍ത്ത്​ റിക്​ടര്‍ സ്​കെയിലില്‍ ഒമ്ബത്​ രേഖപ്പെടുത്തിയ വന്‍ഭൂകമ്ബത്തിന്​ 10 വയസ്സ്​ പൂര്‍ത്തിയായി ഒരാഴ്ച പിന്നിടുന്നതിനിടെയാണ്​