Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

7 രാജ്യങ്ങൾക്ക് കുവൈത്തിലേക്കുള്ള വിസ വിലക്ക് തുടരും

  • Wednesday 03, 2021
  • Anna
General

കുവൈത്ത്‌ സിറ്റി :
7 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ കുവൈത്തിലേക്കുള്ള വിസ വിലക്ക് തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു പാകിസ്ഥാൻ ബംഗ്ലാദേശ് ഇറാൻ, സിറിയ, ഇറാഖ്‌, യമൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം തുടരുക . ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശ്ശക, കുടുംബ, ജോലി വിസ ലഭ്യമാക്കുന്നതിന് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി ആവശ്യമാണ് അതേ സമയം ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്ന കുടുംബങ്ങൾക്ക് എൻട്രി വിസ നൽകുന്നതിനായുള്ള അപേക്ഷകൾ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്