Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മ്യാ​ന്‍​മ​റി​ല്‍ ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ വെ​ടി​വ​യ്ക്ക​രു​തെ​ന്ന് പ​ട്ടാ​ള​ത്തോ​ട് മു​ട്ടു​കു​ത്തി നി​ന്ന് അ​പേ​ക്ഷി​ച്ച്‌ ക​ന്യാ​സ്ത്രി.

  • Tuesday 09, 2021
  • KJ
General

ന​യ്പി​റ്റോ: ആ​ഭ്യ​ന്ത​ര ക​ലാ​പം ന​ട​ക്കു​ന്ന മ്യാ​ന്‍​മ​റി​ല്‍ ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ വെ​ടി​വ​യ്ക്ക​രു​തെ​ന്ന് പ​ട്ടാ​ള​ത്തോ​ട് മു​ട്ടു​കു​ത്തി നി​ന്ന് അ​പേ​ക്ഷി​ച്ച്‌ ക​ന്യാ​സ്ത്രി. സി​സ്റ്റ​ര്‍ ആ​ന്‍ റോ​സ​യാ​ണ് ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കു​വാ​നാ​യി സ്വ​ന്തം ജീ​വ​ന്‍ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി പ​ട്ടാ​ള​ത്തി​ന് മു​ന്‍​പി​ലേ​ക്ക് ധൈ​ര്യ​സ​മേ​തം ഇ​റ​ങ്ങി ചെ​ന്ന​ത്.

പ​ട്ടാ​ള​ക്കാ​ര്‍​ക്കും പ്ര​ക്ഷോ​ഭ​ക​രു​ടെ​യും മ​ധ്യ​ത്തി​ലാ​യി ന​ടു​റോ​ഡി​ല്‍ മു​ട്ടു​കു​ത്തി നി​ല്‍​ക്കു​ന്ന സി​സ്റ്റ​ര്‍ ആ​ന്‍ റോ​സ​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ത​ന്നെ സം​ഭ​വം ലോ​ക​വ്യാ​പ​ക​മാ​യി ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു.

പ്ര​തി​ഷേ​ധി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ വേ​ദ​ന തി​രി​ച്ച​റി​ഞ്ഞാ​ണ് സ്വ​ന്തം സു​ര​ക്ഷ അ​വ​ഗ​ണി​ച്ച്‌ പ​ട്ടാ​ള​ത്തി​ന്‍റെ അ​ടു​ത്തേ​യ്ക്ക് പോ​യ​തെ​ന്ന് സി​സ്റ്റ​ര്‍ ആ​ന്‍ റോ​സ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.