Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ഭ​രി​ത​മാ​യ രാ​ജ്യ​മെ​ന്ന ഖ്യാ​തി വീ​ണ്ടും നേ​ടി ഫി​ന്‍​ല​ന്‍​ഡ്‌.

  • Friday 19, 2021
  • KJ
General

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ഭ​രി​ത​മാ​യ രാ​ജ്യ​മെ​ന്ന ഖ്യാ​തി വീ​ണ്ടും നേ​ടി ഫി​ന്‍​ല​ന്‍​ഡ്‌.

തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് ഫി​ൻ​ല​ൻ​ഡ് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​ത്.


149 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഫി​ൻ​ല​ൻ​ഡി​നെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മാ​യി യു​എ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഓ​രോ രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള പൗ​ര​ൻ​മാ​രു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ അ​ള​വ്, ജി​ഡി​പി, സാ​മൂ​ഹി​ക പി​ന്തു​ണ, വ്യ​ക്തി​ക​ൾ​ക്ക് ന​ൽ​കു​ന്ന സ്വാ​ത​ന്ത്ര്യം, അ​ഴി​മ​തി​യു​ടെ നി​ര​ക്ക് എ​ന്നി​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ഗാ​ല​പ് വേ​ള്‍​ഡ് പോ​ളി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി​യ​ത്. ഡെ​ന്മാ​ര്‍​ക്ക്‌, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, ഐ​സ്‌​ല​ൻ​ഡ്, നെ​ത​ര്‍​ല​ന്‍​ഡ്‌​സ് യ​ഥാ​ക്ര​മം ര​ണ്ടു മു​ത​ല്‍ അ​ഞ്ച് വ​രെ സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ടം നേ​ടി​യ​ത്.

ന്യൂ​സി​ല​ൻ​ഡ് ആ​ണ് ആ​ദ്യ പ​ത്തി​ൽ ഇ​ടം​നേ​ടി​യ ഏ​ക നോ​ൺ-​യൂ​റോ​പ്യ​ൻ രാ​ജ്യം. ലെ​സോ​തോ, ബോ​ട്സ്വാ​ന, റ​വാ​ണ്ട, സിം​ബാ​ബ്‌​വെ, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വ​യാ​ണ് സ​ന്തോ​ഷം കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ. ഇ​ന്ത്യ​യാ​ക​ട്ടെ 140-ാം സ്ഥാ​ന​ത്താ​ണ്.