Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

എമിറേറ്റ്സ് എയർലൈൻസിന്റെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ ജൂണ്‍ 23ന് പുനരാരംഭിക്കും

  • Tuesday 22, 2021
  • Anna
General

ദുബായ്: എമിറേറ്റ്സ് എയർലൈൻസിന്റെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ ജൂണ്‍ 23ന് പുനരാരംഭിക്കും. യുഎഇ അംഗീകൃത വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച താമസക്കാര്‍ക്കാണ് അനുമതി. കൂടാതെ യുഎഇ സര്‍ക്കാര്‍ പുറത്തിറക്കിയ എല്ലാ നിബന്ധനകളും പാലിക്കണമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.

 

കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ വിമാനത്താവളങ്ങളിലേക്കും. ഇന്ത്യയിലെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലേക്കും എമിറേറ്റ്സ് എയർലൈൻ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തും.