Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും വിട്ട് അമേരിക്ക. അവസാന അമേരിക്കന്‍ വിമാനവും കാബൂള്‍ വിട്ടു.

  • Tuesday 31, 2021
  • Anna
General

അമേരിക്കന്‍ പിന്മാറ്റത്തെ ആഘോഷമാക്കുകയാണ് താലിബാന്‍. ആഘോഷത്തിന്റെ ഭാഗമായി വെടിയൊച്ചകള്‍ മുഴക്കി. ചരിത്രം സൃഷ്ടിച്ചെന്നാണ് താലിബാന്‍ പറയുന്നത്. സേനാപിന്മാറ്റത്തിന് താലിബാന്‍ നല്‍കിയ അന്ത്യശാസനം ഇന്നവസാനിക്കാനിരിക്കെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം.

അതേസമയം, കാബൂള്‍ രാജ്യാന്തര വിമാനത്താവളം താലിബാന്‍ ഏറ്റെടുക്കാന്‍ ഒരുങ്ങവേ, അവിടെ കുടുങ്ങിയിട്ടുള്ള 20 ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. 140 അഫ്ഗാന്‍ സിഖ്, ഹിന്ദു സമുദായാംഗങ്ങളും ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹം അറിയിച്ചിട്ടുണ്ട്.