Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കുവൈത്ത് പ്രവാസികൾക്ക് ആശ്വാസ നിരക്കുമായി എയർ ഇന്ത്യ :ആദ്യ വിമാനം നാളെ

  • Monday 06, 2021
  • Anna
General

കുവൈത്ത്‌ സിറ്റി :, ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ / എക്സ്പ്രസ്സ്‌ ടിക്കറ്റ്‌ ബൂക്കിംഗ്‌ ആരംഭിച്ചു.ഏകദേശം അറുപതിനായിരം രൂപയാണ് ടിക്കറ്റ് നിരക്ക് . കേരളത്തിൽ നിന്നുള്ള ആദ്യ സർവ്വീസ്‌ നാളെ ( ചൊവ്വ ) കൊച്ചിയിൽ നിന്നും ആരംഭിക്കും, കൊച്ചിയിൽ നിന്ന് വ്യാഴാഴ്ചയും ബുധൻ, വെള്ളി, തിങ്കൾ എന്നീ ദിവസങ്ങളിൽ കോഴിക്കോടു നിന്നുമാണു സർവ്വീസ്‌ എന്ന് അധികൃതർ അറിയിച്ചു .ഇന്ത്യൻ വിമാന കമ്പനികൾ ബുക്കിംഗ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ കുറവ് പ്രവാസികൾക്ക് ആശ്വാസമായിട്ടുണ്ട്.