Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അ​ശ്ലീ​ല വി​ഡി​യോ ചാ​റ്റി​ന്​ ക്ഷ​ണി​ച്ച്‌​ ഹ​ണി​​ട്രാ​പ്പൊ​രു​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ വ്യാ​പ​ക​മാ​കു

  • Saturday 04, 2021
  • Anna
General

കോ​ഴി​ക്കോ​ട്​: അ​ശ്ലീ​ല വി​ഡി​യോ ചാ​റ്റി​ന്​ ക്ഷ​ണി​ച്ച്‌​ ഹ​ണി​​ട്രാ​പ്പൊ​രു​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ വ്യാ​പ​ക​മാ​കു​ന്നു.

ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ള്‍ റെ​ക്കോ​ഡ്​ ചെ​യ്​​തെ​ടു​ത്ത​ശേ​ഷം പ​ണ​ത്തി​നാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്​ ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്. ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ള്‍ ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​ന്‍​റ​ര്‍​നെ​റ്റി​ലും പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ പ​ണം ത​ട്ട​ല്‍.
 

ക​ഴി​ഞ്ഞ ദി​വ​സം മീ​ഞ്ച​ന്ത സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഇ​ത്ത​ര​ത്തി​ല്‍ ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​യ്യാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്തു.ഫേ​സ്​​ബു​ക്കി​ല്‍ വി​ഡി​യോ​ കാ​ണ​വേ മെ​സ​ഞ്ച​ര്‍ വ​ഴി മെ​സേ​ജു​ക​ള്‍ അ​യ​ച്ചാ​യി​രു​ന്നു തു​ട​ക്കം.​ തു​ട​ര്‍​ന്ന്​ സ്​​ത്രീ​യു​ടെ ഫോ​​ട്ടോ അ​യ​ക്കു​ക​യും വി​ഡി​യോ കാ​ളി​ല്‍ വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. വി​ഡി​യോ കാ​ള്‍ അ​വ​സാ​നി​പ്പി​ച്ച​പാ​ടെ യു​വാ​വി​െന്‍റ ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ള്‍ മെ​സ​ഞ്ച​റി​ല്‍ അ​യ​ച്ച​തോ​െ​ട​യാ​ണ്​ അ​മ​ളി പി​ടി​കി​ട്ടി​യ​ത്.മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ള​ട​ക്കം അ​യ​ച്ചു​ന​ല്‍​കി പ​ണം അ​യ​ക്കാ​നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ണം ന​ല്‍​കി​ല്ലെ​ന്ന​റി​യി​ച്ച​പ്പോ​ഴാ​ണ്​ ദൃ​ശ്യ​ങ്ങ​ള്‍ ​ഇ​ന്‍​റ​ര്‍​നെ​റ്റി​ലും ഫേ​സ്​​ബു​ക്കി​ലും പ്ര​ച​രി​പ്പി​ക്കു​മെ​ന്ന ഭീ​ഷ​ണി വ​ന്ന​ത്. ഇ​തോ​െ​ട ബ​ം​ഗ​ളൂ​രു​വി​ലു​ള്ള സു​ഹൃ​ത്ത്​ വ​ഴി അ​യ്യാ​യി​രം രൂ​പ സം​ഘ​ത്തി​ന്​ അ​യ​ച്ചു​ന​ല്‍​കി. ഉ​ത്ത​രേ​ന്ത്യ​യി​ലു​ള്ള​വ​രാ​ണ്​ ത​ട്ടി​പ്പി​ന്​ പി​ന്നി​ലെ​ന്നാ​ണ്​ സം​ശ​യം. സ്​​ത്രീ​യു​ടെ വ​സ്​​ത്ര​ധാ​ര​ണ​മ​ട​ക്കം ആ ​രീ​തി​യി​ലു​ള്ള​താ​യി​രു​ന്നു​വ​ത്രേ. ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്​ പ​ണം അ​യ​ച്ച​ത്. അ​പ​മാ​നം ഭ​യ​ന്ന്​ പു​റ​ത്തു​പ​റ​യാ​തി​രു​ന്ന യു​വാ​വി​ന്​​ വീ​ണ്ടും പ​ണ​മാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭീ​ഷ​ണി വ​ന്നു​തു​ട​ങ്ങി​യ​തോ​ടെ ​ൈസ​ബ​ര്‍ സെ​ല്ലി​ന്​ പ​രാ​തി ന​ല്‍​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. കൂ​ടു​ത​ല്‍ പേ​ര്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍​ക്കി​ര​യാ​യ​താ​യാ​ണ്​ ​ൈസ​ബ​ര്‍ സെ​ല്‍ അ​ധി​കൃ​ത​ര്‍​ത​ന്നെ പ​റ​യു​ന്ന​ത്. വ​ന്‍​തു​ക പ​ല​ര്‍​ക്കും ന​ഷ്​​ട​മാ​യി​ട്ടു​ണ്ട്. മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത ആ​രു​മാ​യും ചാ​റ്റി​ങ്​ ന​ട​ത്ത​രു​തെ​ന്നാ​ണ്​ പൊ​ലീ​സ്​ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. ​