Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സുബോധ് കുമാർ ജയ്സ്വാൾ സിബിഐ ഡയറക്ടർ

  • Wednesday 26, 2021
  • KJ
General

സുബോധ് കുമാർ ജയ്സ്വാൾ സിബിഐ ഡയറക്ടർ

നിലവിലെ സിഐഎസ്എഫ് ഡയറക്ടർ ജനറൽ സുബോധ് കുമാർ ജയ്സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ, കോൺഗ്രസ് ലോക്സഭാ പാർലമെൻ്ററി പാർട്ടി ലീഡർ അധിർ രഞ്ജൻ ചൗധരി എന്നിവരടങ്ങിയ സമിതിയാണ് പുതിയ സിബിഐ മേധാവിയെ കണ്ടെത്തിയത്. തീരുമാനത്തെ അധിർ രഞ്ജൻ ചൗധരി എതിർത്തു.

രണ്ടു വർഷത്തെക്കാണ് നിയമനം. 1985 ബാച്ച് മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥനായ ജയ്സ്വാൾ മുൻപ്  മഹാരാഷ്ട്ര ഡിജിപിയും മുംബൈ പൊലീസ് കമ്മീഷണറുമായിരുന്നു. 9 വർഷം റോയിൽ ജോലി നോക്കിയിട്ടുണ്ട്.