Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സിനിമാ സ്റ്റൈലിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങി സുരേഷ് ഗോപി,തൃശ്ശൂരിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

  • Thursday 18, 2021
  • KJ
General

ചികിത്സയിലായിരുന്ന തൃശ്ശൂർ എൻ ഡി എ സ്ഥനാർത്ഥിയായി മത്സരിക്കുന്നതിന് ഓൺലൈനിലൂടെ പത്രിക നൽകുമെന്നാണ് കരുതിയിരുന്നത്. അതു തിരുത്തിയാണ് കൊച്ചിയിൽ നിന്നും സുരേഷ് ഗോപി ഹെലികോപ്റ്ററിൽ തൃശ്ശൂരിൽ വന്നിറങ്ങിയത്.


തൃശ്ശൂർ പുഴയ്ക്കലിലെ ശോഭാ സിറ്റി ഹെലിപാഡിലാണ് നടൻ വന്നിറങ്ങിയത്.
തുടർന്ന് ആവേശകരമായ റോഡ് ഷോയ്ക്ക് ശേഷം കലക്ടറേറ്റിൽ വരണാധികാരിയ്ക്കു മുന്നിൽ പത്രിക സമർപ്പിക്കുകയും ചെയ്തു.നടൻ ദേവനും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു.

ക്ഷേത്രങ്ങൾ പൂർണ്ണമായും വിശ്വസികളുടെ കയ്യിലെത്തുന്ന ഭരണം ബി.ജെ.പി യുടെ നേതൃത്വത്തിൽ കേരളത്തിൽ വരുമെന്നും സുരേഷ് ഗോപി.

ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കള്ളനാണയങ്ങളെ ജനം തള്ളിക്കളയുമെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ പറഞ്ഞു.