Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു; മദ്യവി​ല്‍​പ​ന കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ത​ന്ത്രം

  • Wednesday 27, 2021
  • Anna
General

തൃ​ശൂ​ര്‍: മദ്യവി​ല്‍​പ​ന കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ത​ന്ത്രം- മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു.

ഒ​രു ലി​റ്റ​ര്‍ മ​ദ്യ​ത്തി​ല്‍ 52 ശ​ത​മാ​ന​മാ​യി​രു​ന്നു ആല്‍ക്കഹോളിന്‍റെ അ​ള​വ്. ഇ​പ്പോ​ള്‍ അ​ത് 14 ശ​ത​മാ​നം കു​റ​ച്ച്‌ 38 ആ​ക്കി. വീ​ര്യം കു​റ​ഞ്ഞ​തോ​ടെ ഫി​റ്റാ​വ​ണ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ പെ​ഗ്ഗ​ടി​ക്കേ​ണ്ടി വ​രും. അ​തോ​ടെ കൂ​ടു​ത​ല്‍ മ​ദ്യം വാ​ങ്ങാ​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​കും. വീ​ര്യം കു​റ​യ്ക്കു​ക​യും വി​ല കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ വ​ന്‍ ലാ​ഭ​മാ​ണ് ക​ന്പ​നി​കള്‍ക്കും നി​കു​തി​യി​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​നും ല​ഭി​ക്കു​ന്ന​ത്. അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്ടി​ലും, ക​ര്‍​ണാ​ട​ക​യി​ലു​മൊ​ക്കെ ഒ​രു ലി​റ്റ​ര്‍ മ​ദ്യ​ത്തി​ല്‍ ആല്‍ക്കഹോളിന്‍റെ അ​ള​വ് അ​മ്പത് ശ​ത​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ല്‍ ര​ണ്ടു ശ​ത​മാ​നം കൂ​ടു​ത​ലു​മാ​യി​രു​ന്നു. ദി​വ​സ​വും ബാ​റു​ക​ളി​ലെ​ത്തി എ​ക്സൈ​സു​കാ​ര്‍ മ​ദ്യ​ത്തി​ന്‍റെ സാ​മ്പിള്‍ ശേ​ഖ​രി​ച്ച്‌ പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്. വീ​ര്യം കൂ​ടി​യാ​ല്‍ വ​ന്‍ പി​ഴ​യാ​ണ് ഈ​ടാ​ക്കു​ക.