Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൈ​റ്റ് വി​ക്ടേ​ഴ്സ് ചാനലിലൂടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഫ​സ്​​റ്റ്​​ബെ​ൽ ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

  • Tuesday 01, 2021
  • Anna
General

തിരു​വ​ന​ന്ത​പു​രം: ഇന്നു​ മു​ത​ൽ ട്ര​യ​ൽ അ​ടി​സ്ഥാ​ന​ത്തി​ൽ കൈ​റ്റ് വി​ക്ടേ​ഴ്സ് ചാനലിലൂടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഫ​സ്​​റ്റ്​​ബെ​ൽ ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
രാ​വി​ലെ 10.30ന് അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ൾക്കു​ള്ള ‘കി​ളി​ക്കൊ​ഞ്ച​ൽ’. ജൂ​ൺ ഏ​ഴാം തിയതി മുതൽ 10 വരെ ഇതിന്റെ പു​നഃ​സം​പ്രേ​ഷ​ണം ന​ട​ത്തും. ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളു​ടെ ആ​ദ്യ ട്ര​യ​ൽ ജൂ​ൺ ര​ണ്ട്​ മു​ത​ൽ നാ​ല്​ വ​രെ​യാ​യി​രി​ക്കും. ഇ​തേ ക്ര​മ​ത്തി​ൽ ജൂ​ൺ ഏ​ഴ്​ മു​ത​ൽ ഒ​മ്ബ​ത്​ വ​രെ​യും ജൂ​ൺ 10 മു​ത​ൽ 12വ​രെ​യും ഇ​തേ ക്ലാ​സു​ക​ൾ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും. പ​ത്താം ക്ലാ​സി​നു​ള്ള മൂ​ന്ന്​ ക്ലാ​സു​ക​ൾ ഉ​ച്ച​ക്ക്​ 12.00 മു​ത​ൽ ഒ​ന്ന​ര വ​രെയാണ് നടത്തുക. 

ജൂ​ൺ ഏ​ഴ്​ മു​ത​ൽ 11 വ​രെ​യാ​ണ് പ്ല​സ് ടു ​ക്ലാ​സു​ക​ൾക്ക് ആ​ദ്യ ട്ര​യ​ൽ. രാ​വി​ലെ 8.30 മു​ത​ൽ 10 മ​ണി വ​രെ​യും വൈ​കി​ട്ട്​ അ​ഞ്ച്​ മണി മു​ത​ൽ ആ​റ്​ വ​രെ​യു​മാ​യി ദി​വ​സ​വും അ​ഞ്ച്​ ക്ലാ​സു​ക​ളാ​ണ് പ്ല​സ്ടു​വി​നു​ണ്ടാ​കു​ക. ജൂ​ൺ 14 മു​ത​ൽ 18 വ​രെ ഇ​തേ ക്ര​മ​ത്തി​ൽ ക്ലാ​സു​ക​ൾ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.