Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊ​ച്ചി ആ​യു​ധ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഐ​എ ആ​റ് പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

  • Saturday 12, 2021
  • Anna
General

കൊ​ച്ചി: കൊ​ച്ചി ആ​യു​ധ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഐ​എ ആ​റ് പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കേ​സ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ള്‍ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളാ​യ ന​ന്ദ​ന, ജ​ന​ക ദാ​സ് പ്രി​യ, മെ​ന്‍​ഡി​സ് ഗു​ണ​ശേ​ഖ​ര, ന​മേ​ഷ്, തി​ല​ങ്ക മ​ധു​ഷ​ന്‍, നി​ശ​ങ്ക എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.മാ​ര്‍​ച്ച്‌ 25 നാ​ണ് ഇ​റാ​നി​ല്‍ നി​ന്ന് 300 കി​ലോ ഹെ​റോ​യി​നു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ര​വി ഹ​ന്‍​സി എ​ന്ന ശ്രീ​ല​ങ്ക​ന്‍ ബോ​ട്ടി​നെ തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി​യ​ത്. ബോ​ട്ടി​ല്‍ നി​ന്നം തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.