Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ന് സൂര്യഗ്രഹണം; ഇന്ത്യയിലും ദൃശ്യമാകും

  • Thursday 10, 2021
  • KJ
General

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദ്യശ്യമാകും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ്  1.42  മുതൽ വൈകിട്ട് 6.41 വരെ കാണാം.

റഷ്യ, ഗ്രീൻലാൻഡ്, കാനഡ എന്നിവിടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാണ്. ഇന്ത്യയിൽ ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണ മാത്രമേ ദ്യശ്യമാകു.

കറുത്തവാവ് ദിവസം ചന്ദ്രൻ, സൂര്യനും ഭൂമിക്കും മധ്യ നേർരേഖയിൽ വരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. 
ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഡിസംബർ നാലിന് ദൃശ്യമാകും.

ഇന്നത്തെ ആകാശ വിസ്മയം നേരിട്ടു ജനങ്ങളിലെത്തിക്കാൻ  നാസയും ടൈംആൻ്റ്ഡേറ്റ്.കോമും ചേർന്ന് ലൈവ് സ്ട്രീം ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://youtu.be/HMgKCOm4uOQ