Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സു​രേ​ഷ് ഗോ​പി നാളെ ആ​ശു​പ​ത്രി വി​ടും; വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ച് ഡോ​ക്ട​ര്‍​മാ​ര്‍.

  • Monday 15, 2021
  • KJ
General

കൊ​ച്ചി: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നു ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ന​ട​ന്‍ സു​രേ​ഷ് ഗോ​പി ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി വി​ടും. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധി​ക്കും. ആ​ശു​പ​ത്രി വി​ട്ട​ശേ​ഷം 10 ദി​വ​സം വി​ശ്ര​മ​വും അ​ദ്ദേ​ഹ​ത്തി​ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി തൃ​ശു​രി​ല്‍​നി​ന്നു മ​ത്സ​രി​ക്കു​ന്ന സു​രേ​ഷ് ഗോ​പി​ക്ക് പ്ര​ച​ര​ണ രം​ഗ​ത്ത് ഇ​ത് തി​രി​ച്ച​ടി​യാ​യേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അ​ദ്ദേ​ഹം നേ​തൃ​ത്വ​ത്തെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ക​ടു​ത്ത സ​മ്മ​ര്‍​ദ്ദ​ത്തി​നൊ​ടു​വി​ല്‍ മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം, നേ​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലും സു​രേ​ഷ്ഗോ​പി​യു​ടെ പേ​ര് പ​രി​ഗ​ണി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം തൃ​ശൂ​രി​ല്‍​നി​ന്നു മ​ത്സ​രി​ക്ക​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യ​വും സം​സ്ഥാ​ന ബി​ജെ​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന​ട​ക്കം ഉ​ണ്ടാ​യി. തു​ട​ര്‍​ന്നാ​ണ് തൃ​ശൂ​രി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് കേ​ന്ദ്ര നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന "പാ​പ്പ​ന്‍' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി​യെ ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.