Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു; പൈലറ്റ് മരിച്ചു

  • Friday 21, 2021
  • KJ
General

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം പഞ്ചാബിൽ തകർന്നു വീണു. അപകടത്തിൽ പൈലറ്റ് മരിച്ചു. സ്ക്വാഡ്രൻ ലീഡർ അഭിനവ് ചൗദരി ആണ് മരിച്ചത്. പഞ്ചാബിലെ മോഗ മേഖലയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം ഉണ്ടായത്. പരിശീലന പാറക്കലിനിടെയാണ് അപകടം. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഈ വർഷം സംഭവിക്കുന്ന മൂന്നാമത്തെ മി​ഗ്-21 അപകടമാണ് ഇത്. മാർച്ച് മാസത്തിലും മിഗ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ക്യാപ്റ്റൻ എ.​ ഗുപ്ത അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. രാജസ്ഥാനിലെ സൂരത്​ഗറിലും ജനുവരിയിൽ മി​ഗ് 21 വിമാനം തകർന്നു വീണിരുന്നു.