Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍പ​ന​ക്ക്​ ട്രെ​യി​നി​ല്‍ ക​ട​ത്തി​യ 98 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി.

  • Thursday 27, 2021
  • Anna
General

കോ​ഴി​ക്കോ​ട്:  ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍പ​ന​ക്ക്​ ട്രെ​യി​നി​ല്‍ ക​ട​ത്തി​യ 98 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. മ​ദ്യം എ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും എ​ക്‌​സൈ​സി​ന് കൈ​മാ​റി​യെ​ന്നും റെ​യി​ല്‍​വേ സം​ര​ക്ഷ​ണ സേ​ന അ​റി​യി​ച്ചു. 

ക​ര്‍ണാ​ട​ക നി​ര്‍മി​ത​മാ​യ ഓ​ള്‍ഡ് മി​റ​ല്‍ ബ്രാ​ന്‍ഡി​ലു​ള്ള​താ​ണി​വ.ക​ര്‍ണാ​ട​ക​യി​ല്‍ 387 രൂ​പ വി​ല​യു​ള്ള ഇ​തി​ന്​ കേ​ര​ള​ത്തി​ല്‍ 800 രൂ​പ​യി​ലേ​റെ​യാ​ണ്. 2000 രൂ​പ വ​രെ ഒ​രു ലി​റ്റ​ര്‍ മ​ദ്യ​ത്തി​ന് ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് ആ​ര്‍.​പി.​എ​ഫ്​ പ​റ​ഞ്ഞു. ഡി​വി​ഷ​ന​ല്‍ സെ​ക്യൂ​രി​റ്റി ക​മീ​ഷ​ണ​ര്‍ ജി​തി​ന്‍ പി. ​രാ​ജി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ആ​ര്‍.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡി.​കെ. ജ​യ​ച​ന്ദ്ര​ന്‍, ധ​ന്യ​ന്‍ എ​ന്നി​വ​രാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.
ബു​ധ​നാ​ഴ്​​ച പു​ല​ര്‍ച്ചെ ഐ​ല​ന്‍​റ്​ എ​ക്‌​സ്പ്ര​സി​ലെ സ്ലീ​പ്പ​ര്‍ കോ​ച്ചി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ടി​നും ഒ​റ്റ​പ്പാ​ല​ത്തി​നു​മി​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് ശ്ര​ദ്ധ​യി​ല്‍പെ​ടു​ന്ന​ത്. സീ​റ്റി​ന​ടി​യി​ല്‍ ചാ​ക്കി​ലും ബാ​ഗി​ലും സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ഒ​രു ലി​റ്റ​റി​െന്‍റ ബോ​ട്ടി​ലു​ക​ളാ​യി​രു​ന്നു.