Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീ വില.

  • Tuesday 09, 2021
  • Anna
General

കൊ​​ച്ചി: സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീ വില. വിപണിയില്‍ തക്കാളിയ്ക്ക് തിങ്കളാഴ്ച മൊത്തവില 58 രൂപ മുതല്‍ 60 വരെ ആയി.

അത്യാവശ്യ പച്ചക്കറികള്‍ ഉള്‍പ്പെടെ പലതും പൊള്ളുന്ന വിലയിലേക്ക് നീങ്ങി.

എ​​റ​​ണാ​​കു​​ളം മാ​​ര്‍​​ക്ക​​റ്റി​​ല്‍ തി​​ങ്ക​​ളാ​​ഴ്​​​ച സ​​വാ​​ള​​യു​​ടെ മൊ​​ത്ത വി​​ല 35 രൂ​​പ ആയി. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ല്‍ വി​​റ്റ​​ത്​ 40 രൂ​​പ​​ക്ക്. ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​ മൊ​​ത്ത​​വി​​ല 25 രൂ​​പ​​യി​​ല്‍​​നി​​ന്ന്​​ 30 രൂ​​പ​​യി​​ല്‍ എ​​ത്തി. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ല്‍ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​ വി​​ല്‍​​ക്കു​​ന്ന​​ത്​ 40 രൂ​​പ​​ക്ക്. ര​​ണ്ടാ​​ഴ്​​​ച മു​​മ്ബ്​ ഒ​​രു ചാ​​ക്ക്​ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​​ 1200 രൂ​​പ​​ക്ക്​ വി​​റ്റി​​രു​​ന്ന​​ത്​ ഇ​​പ്പോ​​ള്‍ 1900 രൂ​​പ​​യി​​ല്‍ എ​​ത്തി. ഉ​​ള്ളി മൊ​​ത്ത വി​​ല 25-30 രൂ​​പ​​യി​​ല്‍ നി​​ന്ന്​ 35-40 രൂ​​പ​​ക്ക്​ മേ​​ല്‍​​ത്ത​​രം ഇ​​ന​​ത്തി​​ന്​ വി​​ല ഉ​​യ​​ര്‍​​ന്നു. എല്ലാ വിപണികളിലും പുതിയ വിലയിലാണ് പച്ചക്കറി നല്‍കുക. കനത്ത മഴ നാശം വിതച്ചതോടെയാണ്‌ പച്ചക്കറി വില ഉയരുന്നത്.