Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പ്രതിദിന യാത്രക്കാർ കുറഞ്ഞു; കൊച്ചി മെട്രോയുടെ നഷ്‌ടം 19 കോടി രൂപയാണെന്നു മുഖ്യമന്ത്രി

  • Thursday 28, 2021
  • Anna
General

തിരുവനന്തപുരം: പ്രതിദിന യാത്രക്കാരുടെ കുറവുമൂലം കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍വരെ കൊച്ചി മെട്രോയുടെ നഷ്‌ടം 19 കോടി രൂപയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൊച്ചി വണ്‍കാര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ആനുകൂല്യങ്ങളും കിഴിവുകളും പ്രഖ്യാപിച്ചതായും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. ടിക്കറ്റേതിര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. പ്രതിദിനം ശരാശരി 35,000 പേര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതായാണ്‌ കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.