Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തിൽ ​ചോർന്നു

  • Saturday 22, 2021
  • Anna
General

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ ചോ​ർ​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ല​ക്ഷ​ക്ക​ണ​ക്ക​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 

യാ​ത്ര​ക്കാ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ അ​ട​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ചോ​ർ​ന്നു. 2011 ഓ​ഗ​സ്റ്റ് മു​ത​ൽ 2021 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്നി​രി​ക്കു​ന്ന​ത്. പേ​ര്, ജ​ന​ന തീ​യ​തി, കോ​ണ്ടാ​ക്റ്റ് വി​വ​രം, ക്ര​ഡി​റ്റ് കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട് ന​മ്പ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്നി​രി​ക്കു​ന്ന​ത്.

45 ല​ക്ഷം ഡാ​റ്റ സെ​റ്റ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഡാ​റ്റ ചോ​ർ​ച്ച ന​ട​ന്നു​വെ​ന്ന വി​വ​രം എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രെ ഇ- ​മെ​യി​ൽ വ​ഴി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​യ​ർ ഇ​ന്ത്യ​ക്ക് വേ​ണ്ടി യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സീ​ത എ​ന്ന ക​മ്പ​നി​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. 

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ അ​റി​യി​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​ക്ക് പു​റ​മേ ഇ​തേ ക​മ്പ​നി​യെ ആ​ശ്ര​യി​ക്കു​ന്ന മ​റ്റ് വി​മാ​ന സ​ർ​വീ​സു​ക​ളും ഇ​ര​യാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.