Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ആശങ്കയൊഴിഞ്ഞു; തൃശ്ശൂർ പൂരം പ്രൗഢിയോടെ നടക്കും

  • Monday 15, 2021
  • KJ
General

തൃശ്ശൂർ: തൃശ്ശൂർ പൂരം മുൻവർഷങ്ങളിലേതുപോലെ നടത്താൻ തീരുമാനം. എല്ലാ ചടങ്ങുകളും നടത്തും.. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

15 ആനകളെ  വീതം  ഏഴുന്നള്ളിക്കും.

ഘടക പൂരങ്ങളിലേയും ആനയെഴുന്നള്ളിപ്പ് മുൻകാലങ്ങളിലേതു പോലെ തന്നെ നടക്കും.

ജനങ്ങളെ നിയന്ത്രിച്ചു കൊണ്ടാവും തൃശ്ശൂർ പൂരം നടത്തുക.

പൂരത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ നടത്താനും പൂരം ഏകോപന സമിതി തീരുമാനം.