Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നും സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് പി​ൻ​മാ​റി.

  • Wednesday 03, 2021
  • KJ
General

 കോ​ഴി​ക്കോ​ട് നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നു​മാ​ണ് ര​ഞ്ജി​ത് പി​ൻ​മാ​റി​യ​ത്. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം സി​പി​എം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച​യാ​ണ് മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ഞ്ജി​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം ത​ന്നെ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ന് ന​ട​ന്ന സി​പി​എം ജി​ല്ലാ കമ്മിറ്റിയിലും വി​ഷ​യം ച​ർ​ച്ച​യ്ക്കെ​ത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ പി​ന്മാ​റ്റം.

ഇ​തോ​ടെ എ. ​പ്ര​ദീ​പ് കു​മാ​റി​ന് നോ​ർ​ത്തി​ൽ ജ​ന​വി​ധി തേ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റി.