Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച സീ​സ​ണ്‍ ടി​ക്ക​റ്റ് സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം.

  • Friday 12, 2021
  • KJ
General

കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച സീ​സ​ണ്‍ ടി​ക്ക​റ്റ് സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ലെ അ​ണ്‍​റി​സേ​ർ​വ്ഡ് കോ​ച്ചു​ക​ളി​ലും 17 മു​ത​ൽ കോ​ട്ട​യം വ​ഴി​യു​ള്ള പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ലും സീ​സ​ണ്‍ ടി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഇ​തി​നാ​യി യു​ടി​എ​സ് കൗ​ണ്ട​റു​ക​ൾ തു​റ​ക്കും. ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച 2020 മാ​ർ​ച്ച് 24 നു ​ശേ​ഷം കാ​ലാ​വ​ധി​യു​ള്ള സീ​സ​ണ്‍ ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്, പു​തി​യ സീ​സ​ണ്‍ ടി​ക്ക​റ്റ് എ​ടു​ക്കു​ന്പോ​ൾ അ​ത്ര​യും ദി​വ​സ​ങ്ങ​ൾ അ​ധി​ക​മാ​യി യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കും.

സീ​സ​ണ്‍ ടി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പ്ര​തി​ദി​ന പ്ര​ത്യേ​ക എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ൽ 17 മു​ത​ൽ അ​ഞ്ച് സെ​ക്ക​ൻ​ഡ് ക്ലാ​സ് ചെ​യ​ർ കാ​റു​ക​ളും 11 ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളു​മു​ണ്ടാ​യി​രി​ക്കും.

ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ എ​ക്സ്പ്ര​സ് ദി​വ​സേ​ന പു​ല​ർ​ച്ചെ 5.45 ന് ​ഗു​രു​വാ​യൂ​രി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 2.35 ന് ​പു​ന​ലൂ​രി​ൽ എ​ത്തി​ച്ചേ​രും. പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് ദി​വ​സേ​ന വൈ​കു​ന്നേ​രം 8.25 ന് ​പു​ന​ലൂ​രി​ൽ നി​ന്നും പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ 2.20 ന് ​ഗു​രു​വാ​യൂ​രി​ൽ എ​ത്തി​ച്ചേ​രും.