Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

  • Friday 21, 2021
  • Anna
General

ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് രാ​ഷ്ട്ര​പ​തി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ശുപാ​ർ​ശ​യി​ൽ തീ​രു​മാ​നം വൈ​കു​ന്ന​ത് മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ​യാ​ണെ​ന്ന് സ്റ്റാ​ലി​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ർ​ക്കാ​ർ ശു​പാ​ർ​ശ രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് സ്റ്റാ​ലി​ൻ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​മാ​യി ഏ​ഴ് പ്ര​തി​ക​ളെ​യും മോ​ചി​പ്പി​ക്ക​ണം. മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി പ്ര​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വേ​ദ​ന​യും ദു​രി​ത​വു​മാ​ണ്. പ്ര​തി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ പേ​രി​ലു​ള്ള ക​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.