Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോട്ടയത്ത് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുക്കുന്നിടത്ത് കൂട്ടയടി

  • Wednesday 21, 2021
  • Anna
General

കോട്ടയം: കോട്ടയത്ത് കൊവിഡ്-19 വാക്‌സിന്‍ ടോക്കണ്‍ എടുക്കുന്നതിനായി വന്‍ ജനത്തിരക്ക്. ബേക്കര്‍ സ്‌കൂളിലാണ് സംഭവം. മൂന്നു ദിവസമായി ഇത്തരത്തില്‍ വാക്‌സിനേഷന്‍ സെന്ററില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.


ഇന്ന് രാവിലെയും ടോക്കണ്‍ നല്‍കുന്ന സമയത്ത് ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായില്ല. ടോക്കണ്‍ നല്‍കുന്നതിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. പോലീസ് എത്തിയാണ് സ്ഥിതി തത്ക്കാലം ശാന്തമാക്കിയിരിക്കുന്നത്.

3 ദിവസമായി തുടരുന്ന തിരക്ക് നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.