Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

താജ്മഹൽ ബോംബ് ഭീഷണിയെതുടർന്ന് താത്കാലികമായി അടച്ചു.

  • Thursday 04, 2021
  • KJ
General

ആഗ്ര: വിനോദ സഞ്ചാരികളെ ഏറ്റവും അധികം ആകര്‍ഷിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാണ് താജ്മഹല്‍. പ്രതിവര്‍ഷം കോടിക്കണക്കിന് വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നതിനായി എത്തുന്നത്.
 

അതേസമയം, പ്രണയസ്മാരകമായി നിലകൊള്ളുന്ന ഈ കുടീരം വ്യാഴാഴ്ച താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. താജ്മഹലിന്റെ പരിസരത്ത് ചില സ്ഫോടക വസ്തുക്കള്‍ വച്ചിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആയിരുന്നു ഇത്.
 

ഉത്തര്‍ പ്രദേശ് പൊലീസിന്റെ 112 എന്ന എമര്‍ജന്‍സി നമ്ബറിലേക്കാണ് ഭീഷണി ഫോണ്‍ കോള്‍ എത്തിയത്. ഭീഷണി ഫോണ്‍ വന്നതിനെ തുടര്‍ന്ന് സുരക്ഷ ഏജന്‍സികള്‍ താജ്മഹലില്‍ തിരച്ചില്‍ ആരംഭിച്ചു.