Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇ​ന്ത്യ​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ യൂ​സ​ഫ് പ​ത്താ​ന്‍ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്നും വി​ര​മി​ച്ചു.

  • Friday 26, 2021
  • KJ
General

ഇ​ന്ത്യ​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍  യൂ​സ​ഫ് പ​ത്താ​ന്‍ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്നും വി​ര​മി​ച്ചു.

ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന് പ​ത്താ​ന്‍ അ​റി​യി​ച്ചു. 2007 ട്വ​ന്‍റി 20, 2011 ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു.

ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ​ത്താ​ന്‍ വി​ര​മി​ക്ക​ല്‍ തീ​രു​മാ​നം അ​റി​യി​ച്ച​ത്. 57 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ കു​പ്പാ​യ​മ​ണി​ഞ്ഞ പ​ത്താ​ന്‍ 113.60 സ്ട്രൈ​ക് റേ​റ്റി​ല്‍ 810 റ​ണ്‍​സ് നേ​ടി. ര​ണ്ട് സെ​ഞ്ചു​റി​ക​ളും മൂ​ന്ന് അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​മാ​ണ് ഏ​ക​ദി​ന​ത്തി​ല്‍ പ​ത്താ​ന്‍റെ സ​മ്ബാ​ദ്യം.

ട്വ​ന്‍റി 20 യി​ല്‍ 22 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കാ​യി പ​ത്താ​ന്‍ ക​ളി​ച്ച​ത്. 146.58. സ്ട്രൈ​ക് റേ​റ്റി​ല്‍ 236 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി.