Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം ; അ​തി​ര്‍​ത്തി​യി​ലെ ഇ​ട​റോ​ഡു​ക​ള്‍ അ​ട​ച്ച്‌ ത​മി​ഴ്നാ​ട്.

  • Saturday 17, 2021
  • KJ
General

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ര്‍​ത്തി​യി​ലെ ഇ​ട​റോ​ഡു​ക​ള്‍ അ​ട​ച്ച്‌ ത​മി​ഴ്നാ​ട്. തി​രു​വ​ന​ന്ത​പു​രം-​ക​ന്യാ​കു​മാ​രി അ​തി​ര്‍​ത്തി​യി​ലെ12​ഓ​ളം ഇ​ട റോ​ഡു​ക​ളാ​ണ് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ ബാ​രി​ക്കേ​ഡ് വ​ച്ച്‌ അ​ട​ച്ച​ത്.

കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൊ​ഴി​യൂ​ര്‍, ഉ​ച്ച​ക്ക​ട, കാ​ര​ക്കോ​ണ​ത്തി​ന് സ​മീ​പം ക​ണ്ണു​വാ​മൂ​ട്, പ​ന​ച്ച​മൂ​ട്, വെ​ള്ള​റ​ട, അ​മ്ബൂ​രി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ റോ​ഡു​ക​ളാ​ണ് അ​ട​ച്ച​ത്.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ല്‍ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ഇ ​പാ​സ് നി​ര്‍​ബ​ന്ധ​മാ​ക്കി. കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വേ​ണം ഇ ​പാ​സ് വാ​ങ്ങാ​ന്‍. കൂ​ടാ​തെ അ​തി​ര്‍​ത്തി​യി​ലെ​ത്തു​ന്ന​വ​രു​ടെ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന​വ​ത് വ​രെ കാ​ത്തു​നി​ല്‍​ക്കേ​ണ്ട. പ​രി​ശോ​ധ​ന ഫ​ലം ഫോ​ണി​ലേ​ക്ക് അ​യ​ച്ചു ന​ല്‍​കും.