Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്.
- Tuesday 07, 2021
- Anna
General
കോഴിക്കോട്: നിപ പരിശോധന ഫലത്തില്‍ ആശ്വാസമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണങ്ങള്‍ കാണിച്ച എട്ട് പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് മന്ത്രി അറിയിച്ചു.
കൂടുതല്‍ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും ഉറ്റ ബന്ധുക്കളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സാമ്ബിളുകളാണ് പൂനെ വൈറോളജി ലാബിലേക്ക് അയച്ചത്.എട്ടു പേരുടെ മൂന്ന് വീതം സാമ്ബിളുകളാണ് അയച്ചത്.അഞ്ച് പേരുടെ പരിശോധന ഫലം കൂടി ഇന്ന് ലഭിക്കും.
കുട്ടിയുടെ മാതാവിന്റെ പനി കുറഞ്ഞുവെന്നും, രോഗലക്ഷണങ്ങളുള്ള മറ്റുള്ളവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും മന്ത്രി അറിയിച്ചു. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് നിലവില്‍ മെഡിക്കല്‍ കോളേജിലുള്ളത്.
കുട്ടിയുടെ വീടും, പരിസരവും മൃഗ സംരക്ഷണ വകുപ്പ് സംഘം ഇന്നലെ സന്ദര്‍ശിച്ചിരുന്നു. വീടിനടുത്ത് റംബുട്ടാന്‍ മരങ്ങളുണ്ട്, വവ്വാലിന്റെ സാന്നിദ്ധ്യവും ഉണ്ട്. പാതി കഴിച്ച റംബുട്ടാന്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna