Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പാവപ്പെട്ടവർക്ക് മാസം 6000 രൂപ ; യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ള്‍ ഇങ്ങനെ..

  • Saturday 20, 2021
  • KJ
General

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ന്യാ​യ് പ​ദ്ധ​തി​യും ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​നി​ര്‍​മാ​ണ​വും ഉ​ള്‍​പ്പെ​ടെ ഭ​ര​ണം പി​ടി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ജ​ന​ക്ഷേ​മ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ മാ​നി​ഫെ​സ്റ്റോ എ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ന്യാ​യ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​സ​ന്തോ​റും 6000 രൂ​പ ന​ല്‍​കും, ഇ​ത്ത​ര​ത്തി​ല്‍ ആ​കെ ഒ​രു വ​ര്‍​ഷം 72000 രൂ​പ​യാ​കും ന​ല്‍​കു​ക. ക്ഷേ​മ​പെ​ന്‍​ഷ​ന്‍ 3000 രു​പ​യാ​ക്കി ഉ​യ​ര്‍​ത്തും. ക്ഷേ​മ പെന്‍ഷന്‍ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്കും തു​ട​ങ്ങി​യ വാ​ഗ്ദ്ധാ​ന​ങ്ങ​ളും പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ശ​ശി ത​രൂ​ര്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ച്‌ ആ​ശ​യ​ങ്ങ​ള്‍ സ്വ​രൂ​പി​ച്ചാ​ണ് പ്ര​ക​ട​ന പ​ത്രി​ക രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ക്ഷേ​മ പെ​ന്‍​ഷ​ന്‍, തൊ​ഴി​ല​വ​സ​രം തു​ട​ങ്ങി ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ള്‍

* ന്യാ​യ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത 40നും 60​നും മ​ധ്യേ​യു​ള്ള വീ​ട്ട​മ്മ​മാ​ര്‍​ക്ക് പ്ര​തി​മാ​സം 2000 രൂ​പ

* ഓ​ട്ടോ​റി​ക്ഷ, ടാ​ക്‌​സി, മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ എ​ന്നി​വ​യ്ക്ക് സം​സ്ഥാ​ന നി​കു​തി​യി​ല്‍ നി​ന്നും ഇ​ന്ധ​ന സ​ബ്‌​സി​ഡി.

* എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും 100 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി.

* കേ​ര​ള​ത്തി​ലെ​ങ്ങും ബി​ല്ല് ര​ഹി​ത ആ​ശു​പ​ത്രി​ക​ള്‍.

* കൂ​ടു​ത​ല്‍ വി​ഭ​വ​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ്

* റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില

* അ​ഞ്ചു​ല​ക്ഷം പേ​ര്‍​ക്ക് വീ​ട്

* കാ​രു​ണ്യ​ചി​കി​ത്സാ പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ക്കും

* ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ത്തി​നാ​യി പ്ര​ത്യേ​ക നി​യ​മം

* എ​ല്ലാ വെ​ള്ള​കാ​ര്‍​ഡു​ക​ള്‍​ക്കും അ​ഞ്ചു കി​ലോ അ​രി സൗ​ജ​ന്യം

* വ​നാ​വ​കാ​ശ നി​യ​മം പൂ​ര്‍​ണ​മാ​യി ന​ട​പ്പി​ലാ​ക്കും

* പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഭ​വ​ന​നി​ര്‍​മാ​ണ തു​ക നാ​ലു ല​ക്ഷ​ത്തി​ല്‍ നി​ന്ന് ആ​റു ല​ക്ഷം രൂ​പ​യാ​ക്കും

* ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​വും വാ​യ്പ​യും

* സ​മാ​ധാ​ന​വും സൗ​ഹാ​ര്‍​ദ​വും നി​ല​നി​ര്‍​ത്തു​ന്നി​നാ​യി ഒ​രു വ​കു​പ്പ് രൂ​പീ​ക​രി​ക്കും

* കോവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപികരിക്കും

* സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കും