Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അടുപ്പ് കത്തിക്കാൻ സാനിറ്റൈസര്‍ ഒഴിച്ചു ; തീ ആളിപ്പടർന്നു ; പൊള്ളലേറ്റ ഫാർമസിസ്റ്റ് മരിച്ചു.

  • Sunday 21, 2021
  • KJ
General

തൃശ്ശൂര്‍; അടുപ്പില്‍ സാനിറ്റൈസര്‍ ഒഴിച്ച്‌ തീ കത്തിക്കുന്നതിനിടെ ​ഗുരുതരമായി പൊള്ളലേറ്റ് ഫാര്‍മസിസ്റ്റ് മരിച്ചു. അഴകം കൊല്ലാട്ടില്‍ വിനേഷിന്റെ ഭാര്യ ദീപിക (24) ആണ് മരിച്ചത്. ഫെബ്രുവരി ഏഴിനാണ് അപകടമുണ്ടായത്. അടുപ്പില്‍ സാനിറ്റൈസര്‍ ഒഴിച്ചയുടന്‍ തീ ആളിപ്പടര്‍ന്ന് വസ്ത്രം കത്തുകയായിരുന്നു.

​ഗുരുതരമായി പൊള്ളലേറ്റ ദീപികയെ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊമ്ബൊടിഞ്ഞാമാക്കല്‍ നീതി മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റാണ്. രണ്ട് മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്.