Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അനുഗ്രഹിക്കപ്പെടുകയും മറ്റുള്ളവർക്ക് അനുഗ്രഹമാവുകയും ചെയ്യുക

  • Monday 29, 2021
  • SAL
General

SAINT FRANCIS OF ASSISI യുടെ നാമേധയെത്തിൽ പുല്ലൂരാംപാറ എന്ന ദേശത്തു ഞങ്ങൾ ആരംഭിക്കുന്ന FREE DIALYSIS CENTRE / SPECIAL ABLED CHILDREN CARE HOME എന്നീ ചാരിറ്റി പ്രവർത്തനങ്ങളിലെക്കു നിങ്ങളുടെ ഔദാര്യമായ സഹായങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ താഴേ പറയുന്ന സർവീസ് നിങ്ങൾക്കോ നിങ്ങളുടെ കമ്പനിക്കോ  ഉപകാരപ്രദമാണെങ്കിൽ നിങ്ങൾക്കു ലഭിക്കുന്ന സർവീസിലൂടെയും  അർഹമായവർക്കു സഹായങ്ങൾ നൽകുവാൻ ഞങ്ങളെ സഹായിക്കണമെന്നും പ്രാർത്ഥനയിലും ഞങ്ങളോരോരുത്തരെയും ഓർക്കണമെന്നും  വിനീതമായി അപേക്ഷിക്കുന്നു.

  1. Certifications like ISO 9001: 2015 / ISO 22000:2018 / etc
  2. Trade Mark Registration / BIS Hall marking License
  3. Advertisement on the web news portal – 30 days (www.dailymalayalamnews.com )

Bank Details:

Account Name : ECUMENICAL CATHOLIC CHURCH IN INDIA

Account No : 67316641655    IFSC Code: SBIN0070175

Bank Name : STATE BANK OF INDIA

 

MOST.REV.DR. SUNNY ALAPPAT
Archbishop, The Ecumenical Catholic Church of Christ

www.ecumenicalccc.org