Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇ ഡി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ ച​​​ട്ടം ലം​​​ഘി​​​ക്കു​​​ന്നു ;മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കമ്മീഷണർക്ക് കത്തെഴുതി.

  • Thursday 04, 2021
  • KJ
General

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ന്‍​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ ച​​​ട്ടം ലം​​​ഘി​​​ക്കു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ര്‍​​​ക്കു ക​​​ത്ത​​​യ​​​ച്ചു.

സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ പൂ​​​ര്‍​​​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​യ കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​റ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്‍​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ കി​​​ഫ്ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ വി​​​ളി​​​പ്പി​​​ച്ചു.കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി കി​​​ഫ്ബി​​​യു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ളെ വി​​​മ​​​ര്‍​​​ശി​​​ച്ചു കൊ​​​ണ്ട് പ്ര​​​സം​​​ഗി​​​ച്ച​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് തി​​​ടു​​​ക്ക​​​ത്തി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍​​​ക്കു ചോ​​​ര്‍​​​ത്തി ന​​​ല്‍​​​കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ്. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന യാ​​​ത്ര​​​യു​​​ടെ വേ​​​ദി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് ധ​​​ന​​​മ​​​ന്ത്രി കി​​​ഫ്ബി​​​യെ വി​​​മ​​​ര്‍​​​ശി​​​ച്ചു പ്ര​​​സം​​​ഗി​​​ച്ച​​​ത്.

കി​​​ഫ്ബി ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ വി​​​ളി​​​പ്പി​​​ക്കു​​​ന്നു എ​​​ന്നു ടെ​​​ലി​​​വി​​​ഷ​​​നി​​​ല്‍ വാ​​​ര്‍​​​ത്ത വ​​​രു​​​ന്പോ​​​ഴും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല. കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന പാ​​​ര്‍​​​ട്ടി​​​ക്കും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നും രാ​​​ഷ്​​​‌ട്രീയ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​ന്‍​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ള്‍ ദു​​​ര്‍​​​വി​​​നി​​​യോ​​​ഗം ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്തി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.