Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസില്‍ മാത്യൂ ഇന്‍്റര്‍നാഷണലിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ട് കെട്ടി.

  • Tuesday 23, 2021
  • KJ
General

കൊച്ചി: കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസില്‍ മാത്യൂ ഇന്‍്റര്‍നാഷണലിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ട് കെട്ടി. ഏഴരക്കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സ്ഥാപക  ഉടമകളായ പി ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ട് കെട്ടിയത്. 900ത്തിലധികം നഴ്സുമാരെ അധിക തുക ഈടാക്കി കുവൈറ്റില്‍ കൊണ്ടുപോയെന്നാണ് ഇഡി പറയുന്നത്. ഇത്തരത്തില്‍ 205 കോടി രൂപ അനധികൃതമായി സ്വന്തമാക്കിയെന്നാണ് കേസ്. ഈ പണം ഹവാലയായി കുവൈറ്റില്‍ എത്തിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.