Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഒമൈക്രോണ്‍ വ്യാപനമുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്നലെ ഇന്ത്യയിലെത്തിയത് 3470 പേർ; ഇവരില്‍ ആറുപേര്‍ക്ക് കോവിഡ്

  • Thursday 02, 2021
  • Anna
General

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വ്യാപനമുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 11 വിമാനങ്ങളിലായി ഇന്നലെ മാത്രം ഇന്ത്യയിലെത്തിയത് 3470 പേരെന്ന് കേന്ദ്രസര്‍ക്കാര്‍.

ഇവരില്‍ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്ബിളുകള്‍ ജനിതകശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.

പരിശോധനാഫലം ലഭിക്കാന്‍ രണ്ടു ദിവസം എടുത്തേക്കുമെന്നാണ് സൂചന. നെതര്‍ലാന്‍ഡ്‌സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഡല്‍ഹിയിലെത്തി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച നാലുപേര്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികില്‍സയിലാണ്. കോവിഡ് സ്ഥിരീകരിക്കാത്ത മറ്റു യാത്രക്കാരോട് ഹോം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.