Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
GST ഓൺലൈൻ രജിസ്ട്രേഷൻ - PART A
- Monday 22, 2021
- ALS
General
രജിസ്ട്രേഷൻ ഓൺലൈൻ എടുക്കുന്നതിനു മുന്നേ ചില പ്രധാനപ്പെട്ട DOCUMENTS നമ്മുടെ ലാപ്ടോപ്പിലോ, കമ്പ്യൂട്ടറിലോ സേവ് ചെയ്ത് വെക്കണം. എന്നിട്ട് വേണം സൈറ്റിൽ നമ്മുടെ രജിസ്ട്രേഷൻ പ്രൊസീജർലേക്ക് പോകേണ്ടത്.
. ഒരു ബിസിനസ്സിൽ GST രജിസ്ട്രേഷൻ ആ ബിസിനസ്സുകാരന് എടുക്കാം, അല്ലെങ്കിൽ ആ ബിസിനസുകാരന്റെ ഒരു സ്റ്റാഫിന് എടുക്കാം, അല്ലെങ്കിൽ അക്കൗണ്ട്സിന്റെയും ടാക്സിന്റെയും സെഗ്മെന്റിൽ വർക്ക് ചെയ്യുന്ന കൺസൾട്ടൻമാർക്ക് എടുക്കാം,
GST രജിസ്ട്രേഷൻ സമയത്ത് നമ്മൾ കരുതി വെക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടതാണ്
- PAN CARD. പാൻ കാർഡിന്റെ ബേസിലാണ് GST രജിസ്ട്രേഷൻ നമ്പർ ഒക്കെ APPROVE ചെയ്യുക.
- INDIAN VALID MOBILE NO.
- E MAIL ID,
- PASSPORT SIZE PHOTO.
- BUSINESS ADDRESS PROOF : ബിസിനസ്സ് ഒരു പക്ഷെ RENT ആയിരിക്കാം, അല്ലെങ്കിൽ സ്വന്തം ഉടമസ്ഥതയിലുള്ള ബിൽഡിങ് ആയിരിക്കാം.RENT ആണെങ്കിൽ Rental Agreement Copy, സ്വന്തം ഉടമസ്ഥതയിലുള്ള ബിൽഡിംഗ് ആണെങ്കിൽ ആ Building Tax Receipt ഇവ രണ്ടും ഇല്ലെങ്കിൽ ആ ബിസിനസ്സ് റൺ ചെയ്യാനുള്ള മുനിസിപ്പൽ ലൈസൻസ് ഉണ്ടായിരിക്കണം. കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്തിൽ നിന്നും കിട്ടുന്ന ബിസിനസ് റൺ ചെയ്യാൻ ഉള്ള ലൈസൻസ് കോപ്പി, Firm Electricity Bill, ഏതെങ്കിലും നാലിലൊരു Document നിർബന്ധമാണ്.
- BANK ACCOUNT DETAILS: ഒരു ബിസിനസ് REGISTRATION നടക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് കൂടി രജിസ്ട്രേഷൻ സമയത്ത് Add ചെയ്യേണ്ടതായിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് രജിസ്ട്രേഷൻ സമയത്ത് നമ്മൾ Add ചെയ്യേണ്ട കാര്യമില്ല. ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നമ്മുടെ രജിസ്ട്രേഷൻ നമ്പർ ആയതിനു ശേഷമാണ് Add ചെയ്യേണ്ടത്. എന്നാലും നമ്മൾ DOCUMENT കരുതി വെക്കണം. എന്നാൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട് എന്ന് GST ക്ക് പ്രൂവ് ചെയ്യാൻ വേണ്ടിയിട്ട് ഒരു ക്യാൻസൽഡ് ചെക്ക് വേണം. അതും ബിസിനെസ്സ്‌ൻറെ പേര് ഉൾക്കൊള്ളുന്ന ഒരു ചെക്ക് വേണം. അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെൻറ് അതുമല്ലെങ്കിൽ Pass Book ഫ്രണ്ട് പേജ്.
- GOODS / SERVICE DETAILS :ബിസിനസുകാരൻ ഏതെല്ലാം ഗൂഡ്‌സുകളാണ് ഏതൊക്കെ സർവീസുകളാണ് ഡീൽ ചെയ്യുന്നത്, എല്ലാ ഗൂഡ്‌സുകളും എല്ലാ സർവീസുകളും Add ചെയ്യാൻ പറ്റില്ല. ഒരു പർട്ടിക്കുലർ എണ്ണം മാത്രമേ Add ചെയ്യാൻ പറ്റുകയുള്ളു. പ്രധാനമായും 5 ഗൂഡ്‌സുകളും 5 സർവീസുകളും മാത്രമേ Add പറ്റുകയുള്ളു. ഇങ്ങനെയൊക്കെയുള്ള DOCUMENTS കരുതി വേണം GST രജിസ്ട്രേഷനിലേക്ക് കടക്കാൻ.
നിയമം മാറുമ്പോൾ പുതിയനിയമത്തിലെ ബേസിൽ ആയിരിക്കും നിങ്ങൾ കാര്യങ്ങൾ എടുക്കേണ്ടതും കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതും.
GST സൈറ്റിൽ കയറിയിട്ട് അതിൻറെ രജിസ്ട്രേഷൻ വിശദമായി മനസ്സിലാക്കാം. പ്രധാനമായിട്ടും GST രജിസ്ട്രേഷൻ എടുക്കുമ്പോൾ രണ്ട് പാർട്ടുകളാണ് എടുക്കാനുള്ളത്. PART A & PART B.
- PART A Onlineൽ ഫിൽ ചെയ്യുന്നതിനുള്ള സ്റ്റെപ്പുകൾ എന്തൊക്കെയെന്ന് നോക്കാം. ആദ്യം ഗൂഗിളിൽ പോയി www.gst.gov.in എന്ന സൈറ്റിൽ കയറണം. ഇതിൽ ധാരാളം ഓപ്ഷൻസ് നിങ്ങൾക്ക് കാണാൻ പറ്റും. സൈറ്റിന്റെ ഏറ്റവും മുകളിൽ സർവീസ് എന്ന ഒരു ഓപ്ഷൻ ഉണ്ട്. അതിൽ ക്ലിക് ചെയ്തതിനു ശേഷം അതിൽ രജിസ്‌ട്രേഷൻഎന്നൊരു ഓപ്ഷൻ ഉണ്ടാവും. അതിനു തൊട്ടു താഴെന്യൂ രജിസ്‌ട്രേഷൻഎന്നൊരു ഓപ്ഷൻ കാണാൻപറ്റും. അത് ക്ലിക്ചെയ്യുക. ഇതിൽ ക്ലിക്ചെയ്താൽ രണ്ടു ഓപ്ഷൻകാണാൻ പറ്റും. ന്യൂരജിസ്‌ട്രേഷൻ, Temporary Reference Number. ഇതിൽ ന്യൂ രജിസ്‌ട്രേഷൻ ക്ലിക് ചെയ്യുക. പിന്നീട് താഴെ കാണുന്നഓരോ questions ഫിൽചെയ്യുക. PART A യുടെ ഇമ്പോർട്ടന്റ്Questions ആണ് ഇത്. ആദ്യത്തെ
- I am a : Taxpayer
- State / UT : (എവിടെയാണോ ബിസിനസ്സ് ചെയ്യുന്നത്ആ സ്റ്റേറ്റ് വേണംAdd (ചെയ്യാൻ )
- District :
- Legal Name of the Business :(As mention in PAN)
- Permanent അക്കൗണ്ട് No : (PAN No.)
- Email :
- Mobile No :(രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ)
- CAPTCHA :
ഇത്രെയും ENTER ചെയ്തുകഴിഞ്ഞാൽ PROCEED എന്നതിൽ ക്ലിക് ചെയ്യുന്നു. നേരെത്തെ കൊടുത്ത മൊബൈൽ നമ്പറിലേക്കും ഈമെ യിലിലേക്കും രണ്ടു OTP കൽ വരും. രണ്ടിലും വന്നത് ENTER ചെയ്യുക.(6 Digital) പിന്നീട് വീണ്ടും PROCEED ക്ലിക് ചെയ്യുക. അതിനു ശേഷം നമുക്ക് TRN (Temporary Reference Number) കിട്ടും. അതൊന്നു നോട്ട് ചെയ്തുവെക്കുക. എന്നിട്ട് PROCEED ക്ലിക് ചെയ്യുക. ഇത്രെയും ആണ് PART A. ഇതിൽ Temporary Reference Number കിട്ടുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്പറിന്റെ അവസാനം TRN എന്നുകൂടി അടിച്ചുകൊടുക്കണം എന്നുള്ളതാണ്.
GSTയുമായി ബന്ധപ്പെട്ട സംശയങ്ങൾ കൂടുതൽ ഉണ്ടെങ്കിൽ താഴെ കാണുന്ന എൻറെ കോൺടാക്ട് വിളിക്കാം ഞാൻ പരമാവധി നിങ്ങളെ സഹായിക്കുന്ന തായിരിക്കും.
THANK YOU.
K J TOMY, CHARTERED ACCOUNTANT,
FOR S A LEGAL MANAGEMENT SERVICES
OFFICE MOB : 999 550 9999
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna