Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വിദ്യാർഥികളെ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശിൽ ബജ് റംഗ്ദൾ പ്രവർത്തകർ സ്കൂൾ ആക്രമിച്ചു.

  • Tuesday 07, 2021
  • Anna
General

വിദിശ ജില്ലയിലെ ഗഞ്ച് ബസോഡ നഗരത്തിലുള്ള സെന്റ് ജോസഫ് സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്.

നൂറുകണക്കിനു പേർ ചേർന്ന് സ്കൂളിന് നേർക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

12-ാം ക്ലാസ് വിദ്യാർഥികളുടെ കണക്ക് പരീക്ഷ നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം.

ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന സ്കൂൾ വിദ്യാർഥികളെ മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സ്കൂളിലെ എട്ട് വിദ്യാർഥികളെ മാനേജ്മെന്റ് മതപരിവർത്തനത്തിന് വിധേയരാക്കിയെന്ന തരത്തിലുള്ള സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.