Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

നടന്‍ സൂര്യയെ ആക്രമിക്കുന്നവര്‍ക്ക്‌ പാരിതോഷികം നല്‍കുമെന്ന്‌ പ്രഖ്യാപിച്ച പിഎംകെ നേതാവിനെതിരെ തമിഴ്‌നാട്‌ പൊലീസ്‌ കേസെടുത്തു.

  • Thursday 18, 2021
  • Anna
General

നടന്‍ സൂര്യയെ ആക്രമിക്കുന്നവര്‍ക്ക്‌ പാരിതോഷികം നല്‍കുമെന്ന്‌ പ്രഖ്യാപിച്ച പിഎംകെ നേതാവിനെതിരെ തമിഴ്‌നാട്‌ പൊലീസ്‌ കേസെടുത്തു.

ജയ്‌ഭീം സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ വില്ലന്മാരാക്കി ചിത്രീകരിച്ചു എന്നാരോപിച്ച്‌ ഭീഷണി നേരിടുകയാണ്‌ സൂര്യ. ഈ സാഹചര്യത്തിലാണ്‌ സൂര്യയെ ചവിട്ടുന്നവര്‍ക്ക്‌ 1 ലക്ഷം രൂപ പട്ടാളി മക്കള്‍ കക്ഷി പാരിതോഷികം പ്രഖ്യാപിച്ചത്‌.

ഭീഷണി മുഴക്കിയ പിഎംകെ നേതാവ്‌ എ പളനിസാമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്‌ പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌. സിനിമയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊല്ലാന്‍ നേതൃത്വം നല്‍കിയ പൊലീസ് ഇന്‍സ്പെക്‌ടറെ വണ്ണിയര്‍ സമുദായ അംഗമായി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം. സൂര്യയുടെ വസതിക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. നടനു പിന്തുണയുമായി തമിഴ് സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തി.