Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ഐ. പി. ൽ താരലേലം - മുഴുവൻ വിവരങ്ങളുമറിയാം....
- Friday 19, 2021
- KJ
General
ചെന്നൈ: ഐപിഎല്‍ താരലേലം സമാപിച്ചു. 16.25 കോടി രൂപ ലഭിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിസ് മോറിസ് ഐപിഎല്‍ താരലേല ചരിത്രത്തില്‍ ഏറ്റവും അ ധികം തുക നേടിയ കളിക്കാരനായി. 16 കോടി രൂപയ്ക്ക് ലേലത്തില്‍ പോയ യുവരാജ് സിംഗിന്റെ റിക്കാര്‍ഡാണ് പഴങ്കഥയായത്.
15 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ കിവീസ് പേസര്‍ കൈല്‍ ജാമിസണാണ് ഉയര്‍ന്ന രണ്ടാമത്തെ തുക നേടിയത്. 14.25 കോടിക്ക് ബാംഗ്ലൂര്‍ തന്നെ സ്വന്തമാക്കിയ ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല് മൂന്നാമതും 14 കോടിക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാര്ഡ്സന് നാലാമതുമുണ്ട്.
9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്. ദേശീയ ജഴ്സിയണിയാത്ത താരങ്ങളില്‍ ഉയര്‍ന്ന വില ലഭിച്ചതും ഗൗതത്തിനു തന്നെ.
മലയാളി താരങ്ങളില്‍ സച്ചിന് ബേബി, മുഹമ്മദ് അസ്ഹറുദ്ദീന് എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും വിഷ്ണു വിനോദിനെ 20 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി.
അര്ജുന് ടെണ്ടുല്‍ക്കറുടെ പേരോടെയാണ് താരലേലം സമാപിച്ചത്. ഇടം കയ്യന്‍ ബാറ്റ്സ്മാനും ഇടം കയ്യന്‍ ബൗളറുമായ അര്‍ജുനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി അര്ജുന് രണ്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ്
സ്റ്റീവ് സ്മിത്ത്(രണ്ട് കോടി), ഉമേഷ് യാദവ്(ഒരു കോടി), റിപല്‍ പട്ടേല്‍ (20 ലക്ഷം), വിഷ്ണു വിനോദ്(20 ലക്ഷം), മണിമാരന്‍ സിദ്ദാര്‍ഥ്(20 ലക്ഷം), ലുക്മാന് മെരിവാല(20 ലക്ഷം), ടോം കറന്(5.25 കോടി), സാം ബില്ലിംഗ്സ്(രണ്ട് കോടി).
മുംബൈ ഇന്ത്യന്‍സ്
അര്ജുന് ടെണ്ടുല്‍ക്കര്‍(20 ലക്ഷം), മാര്‍കോ ജാന്സെന്(20 ലക്ഷം), യുദ്വിര് സിംഗ്(20 ലക്ഷം), ജെയിംസ് നിഷാം(50 ലക്ഷം), കൈല്‍ ജാമിസണ്(15 കോടി), പിയുഷ് ചൗള(2.40 കോടി), നഥാന്‍ കൂള്ട്ടര്നെയില്(അഞ്ച് കോടി), ആദം മില്‍നെ(3.20കോടി),
രാജസ്ഥാന് റോയല്‍സ്
ആകാശ് സിംഗ്(20 ലക്ഷം), കുല്‍ദിപ് യാദവ്(20 ലക്ഷം), കെ.സി. ചാരിപ്പ(20 ലക്ഷം), ചേതന്‍ സകരിയ(1.20 കോടി), ലിയാം ലിവിംഗ്സ്റ്റണ്(75 ലക്ഷം), മുസ്തഫിസുര്‍ റഹ്മാന്(ഒരു കോടി), ക്രിസ് മോറിസ്(16.25 കോടി), ശിവം ദുബെ(4.40കോടി).
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
പവന് നേഗി(50 ലക്ഷം), വെങ്കടേഷ് അയ്യര്‍(20 ലക്ഷം), ബെന്‍ കട്ടിംഗ്(75 ലക്ഷം), ഹര്ഭജന് സിംഗ്(രണ്ട് കോടി), കരുണ്‍ നായര്‍(50 ലക്ഷം), വൈഭവ് അറോറ(20 ലക്ഷം), ഷെല്‍ഡണ്‍ ജാക്സണ്(20 ലക്ഷം), ഷക്കീബ് അല്‍ ഹസന്(3.20 കോടി),
ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഹരി നിഷാന്ത്(20 ലക്ഷം), ഭഗത് വര്‍മ(20 ലക്ഷം), ഹരിശങ്കര്‍ റെഡ്ഡി(20 ലക്ഷം), ചേതശ്വര്‍ പുജാര(50 ലക്ഷം), കൃഷ്ണപ്പ ഗൗതം(9.25 കോടി), മോയിന്‍ അലി(ഏഴ് കോടി).
സണ്‍ റൈസേഴ്സ് ഹൈദരാബാദ്
മുജീബ് ഉര് റഹ്മാന്(1.50 കോടി), കേദാര്‍ യാദവ്(രണ്ട് കോടി), ജഗദീശ സുജിത്(30 ലക്ഷം).
പഞ്ചാബ് കിംഗ്സ്
സൗരഭ് കുമാര്‍(20 ലക്ഷം), ഫാബിയന്‍ അലന്(75 ലക്ഷം), ഉത്കര്‍ശ് സിംഗ്(20 ലക്ഷം), ജലജ് സക്സേന(30 ലക്ഷം), മോയിസസ് ഹെന്റിക്വസ്(4.20കോടി), റിലെ മെറെഡിത്(എട്ട് കോടി), ഷാരുഖ് ഖാന്(5.25 കോടി), ജൈ റിച്ചാര്ഡ്സണ്(14 കോടി), ഡേവിഡ് മലന്(1.50 കോടി).
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ശ്രീകര്‍ ഭരത്(20 ലക്ഷം), സുയാഷ് പ്രഭുദേശായ്(20 ലക്ഷം), ഡാനിയേല്‍ ക്രിസ്റ്റ്യന്‍(4.80 കോടി), കൈല്‍ ജാമിസണ്(15 കോടി), മുഹമ്മദ് അസ്ഹറുദ്ദീന്(20 ലക്ഷം), രജത് പതിദാര്‍(20 ലക്ഷം), സച്ചിന് ബേബി(20 ലക്ഷം), ഗ്ലെന്‍ മാക്സ്വെല്(14.25).
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്സിനേഷന് യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna