Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സംസ്ഥാനത്ത് ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല

  • Wednesday 16, 2021
  • Anna
General

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. സ്വര്‍ണത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കാനാണ് തീരുമാനം. നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ. 

സ്വ​ര്‍​ണ​ത്തെ 22 കാ​ര​റ്റ്, 18 കാ​ര​റ്റ്, 14 കാ​ര​റ്റ് എ​ന്നി​ങ്ങ​നെ കേ​ന്ദ്ര സ​ര്‍​ക്കാ​രിന്‍റ കീ​ഴി​ലെ ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ്​ നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 22 കാ​ര​റ്റ് സ്വ​ര്‍​ണാ​ഭ​ര​ണ​ത്തിെന്‍റ പ​രി​ശു​ദ്ധി ഉ​റ​പ്പ് വ​രു​ത്താ​ന്‍ ഒ​രു ഗ്രാ​മി​ല്‍ 91.6 ശ​ത​മാ​നം സ്വ​ര്‍​ണം ഉ​ണ്ടാ​യി​രി​ക്ക​ണം. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ല്‍ 75 ശ​ത​മാ​ന​വും, 14 ഗ്രാം ​സ്വ​ര്‍​ണ​ത്തി​ല്‍ 58.5 ശ​ത​മാ​ന​വും സ്വ​ര്‍​ണം വേ​ണം. 

നി​ഷ്​​ക​ര്‍​ഷി​ക്കു​ന്ന പ​രി​ശു​ദ്ധി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് ഉ​ണ്ടെ​ന്ന്​ സ​ര്‍​ക്കാ​റിന്‍റ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലും നി​രീ​ക്ഷ​ണ​ത്തി​ലും ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന രാ​ജ്യ​ത്തെ 965 ബി.​ഐ.​എ​സ്​ ഹാ​ള്‍​മാ​ര്‍​ക്കി​ങ് കേ​​ന്ദ്ര​ങ്ങ​ള്‍ മു​ഖേന ന​ട​ത്തു​ന്ന മു​ദ്ര​ണ​ത്തി​ലൂ​ടെ ഉ​റ​പ്പാ​ക്കാം. 

ഈ ​ആ​ഭ​ര​ണ​ത്തി​ല്‍ ബി.​ഐ.​എ​സ്​ മു​ദ്ര, സ്വ​ര്‍​ണ​ത്തിെന്‍റ പ​രി​ശു​ദ്ധി, ഹാ​ള്‍​മാ​ര്‍​ക്കി​ങ് ഏ​ജ​ന്‍​സി​യു​ടെ മു​ദ്ര, ജ്വ​ല്ല​റി​യു​ടെ മു​ദ്ര എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും